യുജിസി നെറ്റ് ഫലം പ്രഖ്യാപിച്ചു
യുജിസി നെറ്റ് ഫലം എന്ടിഎ പ്രഖ്യാപിച്ചു. ജൂലായ് 21നാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയ ഉദ്യോഗാര്ത്ഥികള്ക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.inല് ഫലം പരിശോധിച്ച് ഫലം ഡൗണ്ലോഡ് ചെയ്യാവുന്നതാണ്.ജൂണ് 25
Read More



