Latestകേരളം

പഴശ്ശി ഡാം ഷട്ടറുകൾ പൂർണമായും അടച്ചു: ജാഗ്രത പാലിക്കണം

മട്ടന്നൂർ: വെളിയമ്പ്ര എളന്നൂരിൽ പഴശ്ശി പുഴയിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തുന്നതിന് മട്ടന്നൂർ നഗരസഭ അധികൃതരുടെ അഭ്യർഥന പ്രകാരം പഴശ്ശി ഡാമിന്റെ ഷട്ടറുകൾ പൂർണമായും അടച്ചതായി പഴശ്ശി ഇറിഗേഷൻ വിഭാഗം അറിയിച്ചു.

ഡാമിന്റെ റിസർവോയർ ഏരിയയിലുള്ള ആളുകൾ ജാഗ്രത പാലിക്കേണ്ടതാണ്.