ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 12 ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.
കാസര്‍കോട്, പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മുന്നറിയിപ്പുള്ളത്.
ഈ ജില്ലകളിൽ നേരിയതോ ഇടത്തരം മഴയ്കോ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
