Latestകേരളം

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. മൂവാറ്റുപുഴയില്‍ വിറ്റ SN 507288 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ വടകരയില്‍ വിറ്റ SZ 896169 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം ചേര്‍ത്തലയില്‍ വിറ്റ SV 888984 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SO 507288

SP 507288

SR 507288

SS 507288

ST 507288

SU 507288

SV 507288

SW 507288

SX 507288

SY 507288

SZ 507288

4th Prize Rs.5,000/-

0224 0238 0615 2142 3356 3378 3602 3794 4063 4852 5263 5268 6183 6188 7402 8087 8773 9106 9586

5th Prize Rs.2,000/-

1486 2036 2718 2897 6651 9942

6th Prize Rs.1,000/-

0073 0259 0989 1497 1755 2047 2245 2471 2507 2574 3531 3817 4288 4313 4802 5960 6306 7131 7281 7620 7902 7913 9084 9480 9927

7th Prize Rs.500/-

0429 0506 0539 0633 0738 0823 0942 1167 1407 1438 1575 1931 2227 2317 2382 2543 2686 2862 3248 3274 3630 3636 3686 3813 3842 3878 3881 3981 4023 4328 4511 4868 4975 5238 5273 5315 5337 5344 5418 5495 5509 5596 5750 5752 5832 5948 6187 6254 6589 6655 6908 6942 7006 7058 7075 7155 7370 7513 7528 7774 8102 8240 8340 8555 8781 8973 9044 9189 9287 9381 9398 9690 9704 9723 9748 9948

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.