ആഗസ്തിലെ റേഷന്‍ വിതരണം 31 വരെ
ആഗസ്ത് മാസത്തെ റേഷന്‍ വിതരണ തീയ്യതിയില്‍ മാറ്റമില്ലാത്തതിനാല്‍ എല്ലാ റേഷന്‍ കാര്‍ഡുടമകളും 2021 ആഗസ്തിലെ റേഷന്‍ സാധനങ്ങളും ഓണക്കിറ്റും ആഗസ്ത് 31നകം വാങ്ങണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.