Latestകണ്ണൂര്‍ കതിരൂരിനടുത്ത മംഗലോട്ട് ചാലിൽ ബോംബുകൾ കണ്ടെത്തി November 19, 2020 webdesk കതിരൂരിനടുത്ത മംഗലോട്ട് ചാലിൽ പോലീസ് നടത്തിയ റെയ്ഡിൽ ബോംബുകൾ കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് നാടൻ ബോംബുകളാണ് കണ്ടെത്തിയത് കതിരൂർ പോലീസിന്റെയും, ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന