Latestകണ്ണൂര്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗീഗമായി പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ January 16, 2021 webdesk പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗീഗമായി പീഡിപ്പിച്ച കേസ്സിലെ പ്രതികളെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു കാടാച്ചിറയിലെ പി പവിത്രൻ ,കെ വി രാജീവൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത് 9 ഉം 13ഉം വയസുള്ള പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്