Latestഅറിയിപ്പ്‌

മെയ് അഞ്ചിന് പരീക്ഷ

കണ്ണൂർ സർവകലാശാല 2022 മെയ് മൂന്നിന് നിശ്ചയിച്ച് പൊതു അവധി മൂലം മാറ്റിവച്ച പരീക്ഷകൾ മെയ് അഞ്ചിന് നടത്തും