സ്വര്‍ണവിലയിൽ ഇടിവ്
കണ്ണൂർ: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയായി ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.