കടുവയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി.
കേളകം അടക്കാത്തോട് കരിയംകാപ്പിൽ ഭീതി പരത്തിയ കടുവയെ പിടികൂടി.
ദിവസങ്ങൾ നീണ്ട ശ്രമത്തിനോടുവിലാണ് വനംവകുപ്പ് കടുവയെ പിടികൂടിയത്.