Latestകേരളം

സ്വർണ വിലയിൽ ഇടിവ്

സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 59,480 രൂപ ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞ് 7435 രൂപയുമായി.

എംസി എക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 80803 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ട്രോയ് ഔൺസിന് 2,703.2 ഡോളർ ആണ്.