‘വെട്ടിപ്പൊളിച്ച റോഡുകൾ ഗതാഗതയോഗ്യമാക്കണം’ -മനുഷ്യാവകാശ കമ്മിഷൻ
കണ്ണൂർ :ജില്ലയുടെ വിവിധ ഭാ ഗങ്ങളിൽ അമൃത് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാ പിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ കാലവർഷത്തിനു മുൻപ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം പരിശോധിക്ക ണമെന്ന് മനുഷ്യാവകാശ കമ്മി ഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് (നിരത്തുകൾ വിഭാഗം) നിർദേശം നൽകി
