Latestകണ്ണൂര്‍കേരളം പഴശി ബാരേജിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും June 4, 2026 webdesk കണ്ണൂർ: ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ വ്യാഴം പകൽ 11 മുതൽ തുറന്ന് ജല വിതാനം ക്രമീകരിക്കുമെന്ന് പഴശ്ശി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.