Latestകണ്ണൂര്‍

ജില്ലാ ആശുപത്രിയിൽ ടെക്നീഷ്യൻ, ഫാർമസിസ്റ്റ് ഒഴിവ്

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നിഷ്യൻ, ഒടി ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ കരാർ നിയമനം. അഭിമുഖം യഥാക്രമം 14, 16, 17, 18 തീയതികളിൽ രാവിലെ 10.30ന്. 10ന് മുമ്പ് റിപ്പോർട്ട് ചെയ്യണം.