Latestകേരളം മുൻഗണന റേഷൻ കാർഡ് മാറ്റം: അപേക്ഷ 17 വരെ July 14, 2026 webdesk കണ്ണൂർ: മുൻഗണന റേഷൻ കാർഡിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ അക്ഷയ കേന്ദ്രങ്ങൾ മുഖേന 17 വരെ സ്വീകരിക്കും. അർഹതയുള്ള എല്ലാവരും ജൂലൈ 17 നകം അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.