Latestകേരളം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌,വിവിധ ട്രെയിനുകള്‍ വൈകിയോടുന്നു

തിരുവനന്തപുരം.യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ വിവിധ ട്രെയിനുകള്‍ വൈകിയോടുന്നു.മൈസൂർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്, മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്, ജാംനഗർ – തിരുനെല്‍വേലി എക്സ്പ്രസ്, സില്‍ച്ചർ – തിരുവനന്തപുരം എക്സ്പ്രസ്, വിവേക് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് വൈകിയോടുന്നത്.

വൈകിയോടുന്ന പ്രധാന ട്രെയിനുകളുടെ വിവരങ്ങള്‍:

സില്‍ച്ചർ – തിരുവനന്തപുരം എക്സ്പ്രസ്: 12 മണിക്കൂർ വൈകിയാണ് സർവീസ് നടത്തുന്നത്.

വിവേക് എക്സ്പ്രസ്: 7 മണിക്കൂർ വൈകിയാണ് ഓടുന്നത്.

മൈസൂർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്: 5 മണിക്കൂർ വൈകിയാണ് സർവീസ്.

മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്: 5 മണിക്കൂർ വൈകി ഓടിക്കൊണ്ടിരിക്കുന്നു.ജാംനഗർ – തിരുനെല്‍വേലി എക്സ്പ്രസ്: 4 മണിക്കൂർ വൈകിയാണ് സർവീസ് നടത്തുന്നത്.

യാത്ര തിരിക്കുന്നതിന് മുൻപ് ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റങ്ങള്‍ ഔദ്യോഗിക ആപ്പുകള്‍ വഴി പരിശോധിക്കുക.