Latestകേരളം

പരീക്ഷാ ഭവനിൽ പുതിയ മൊബൈൽ നമ്പറുകൾ നിലവിൽ വന്നു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരീക്ഷ ഭവനിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ പുരോഗതി അറിയാൻ മൊബൈൽ ഫോൺ സൗകര്യം. 91889 46114, 91889 46115 എന്നീ നമ്പരുകളിൽ വിളിക്കാം.

ലാൻഡ് ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന പരാതിയെ തുടർന്നാണ് സംവിധാനം.