Latestകേരളം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. സ്വർണം ​ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. നവംബർ 10 ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,210 രൂപയാണ് വില. പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയുമായി.

18 കാരറ്റ് സ്വർണത്തിന് ചൊവ്വാഴ്ച ​ഗ്രാമിന് 40 രൂപ കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 10,810 രൂപയും പവന് 86,480 രൂപയുമാണ് ചൊവ്വാഴ്ച രാവിലത്തെ വില. വെള്ളി വിലയിൽ മാറ്റമില്ല. ​ഗ്രാമിന് 205 രൂപയും പത്ത് ​ഗ്രാമിന് 2050 രൂപയുമാണ് വെള്ളിയുടെ വില.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ(22 കാരറ്റ് സ്വർണം, ഒരു പവന്റെ വില)