Latestകണ്ണൂര് ജില്ലയിൽ 236 പേർക്ക് കൂടി കൊവിഡ് December 1, 2021 webdesk ജില്ലയിൽ ബുധനാഴ്ച (ഡിസംബർ ഒന്ന്) 236 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286019 ആയി.ബുധനാഴ്ച 200 പേർ രോഗമുക്തി നേടി. 4161 ടെസ്റ്റുകൾ ചെയ്തു. ആകെ 2282921 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.