Latestകണ്ണൂര്‍ ജില്ലയില്‍ 150 പേര്‍ക്ക് കൂടി കൊവിഡ് December 26, 2021 webdesk ജില്ലയില്‍ ഞായർ (ഡിസംബര്‍ 26) 150 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 291732 ആയി.ഞായറാഴ്ച 228 പേര് രോഗമുക്തി നേടി. 4155 ടെസ്റ്റുകള്‍ ചെയ്തു. ആകെ 2375319 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.