ഇരിക്കൂര്‍ പുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി
ഇരിക്കൂര്‍ പുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി.കൂരാരിയിലെ ഫായിദി(15)നെയാണ് കാണാതായത്.
പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുന്നു.പുഴയില്‍ കുളിക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്