രാഹുൽ ഗാന്ധി നാളെ കണ്ണുരിൽ
കെ സി വേണുഗോപാലിൻ്റെ കുടുബത്തെ സന്ദർശിക്കാനാണ് രാഹുൽ ഗാന്ധി എത്തുന്നത്.
രാവിലെ 10ന് പ്രത്യേക വിമാനത്തിൽ എത്തുന്ന രാഹുൽ ഉച്ചയ്ക്ക് ഒരു മണിക്ക് മടങ്ങും.
കെസി വേണുഗോപാലിൻ്റെ അമ്മ കെ സി ജാനകിയമ്മ കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ചിരുന്നു.
