Latestകണ്ണൂര്‍ ഏരുവേശി കള്ള വോട്ട് കേസ്; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയ ഹരജി തള്ളി പോലീസ് November 18, 2020 webdesk ഏരുവേശി കള്ള വോട്ട് കേസിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയ ഹരജി തള്ളി പോലീസ് ഒഴിവാക്കിയ 25 പേരെയും പ്രതി ചേർക്കാനും .കൂടുതൽ അന്വേഷണം നടത്താനും കുടിയാൻ മല പോലീസിന് കോടതി നിർദ്ദേശം. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം