Latestടെക്നോളജി അടിമുടി മാറാൻ ടെലഗ്രാം; പ്രീമിയം വേർഷൻ വരുന്നു പുറത്തിറക്കും June 11, 2022 KANNUR VISION CHANNEL ആപ്പിന്റെ പ്രീമിയം പതിപ്പ് പുറത്തിറക്കാൻ ടെലഗ്രാം. ഉപയോക്താക്കളുടെ എണ്ണത്തിൽ ലോകത്തിൽ വാട്സ്ആപ്പിന് തൊട്ട് താഴെയുള്ള മെസ്സേജിങ് ആപ്പാണ് ടെലഗ്രാം. വാട്സ്ആപ്പിനേക്കാൾ മികച്ച ഫീച്ചറുകളും ഏറെ ഉപകാരപ്രദമായ ക്ലൗഡ് സംവിധാനവും ടെലഗ്രാമിനുണ്ട്.