Skip to content
Latest:
  • ചുഴലിക്കാറ്റ് ദുര്‍ബലമാകും, മൂന്ന് ചക്രവാതച്ചുഴികള്‍; കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴ
  • വിവാഹവേദിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
  • നീലേശ്വരം ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു
  • മദ്യപാനത്തിനിടെ തർക്കം; യുവാവ് വെട്ടേറ്റ് മരിച്ചു
  • നടിയെ ആക്രമിച്ച കേസ്; ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക, ഹൈക്കോടതിയിൽ ഹർജി
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Latestവിനോദം

ട്വിറ്ററിൽ അക്കൗണ്ട് തുറന്ന് വിക്രം ; ആരാധകർ ആവേശത്തിൽ 

August 13, 2022 KANNUR VISION CHANNEL

ദക്ഷിണേന്ത്യയിലെ ഏറ്റവും ആരാധകരുള്ള നടൻമാരിൽ ഒരാളായ വിക്രം ഒടുവിൽ ട്വിറ്ററിൽ അക്കൗണ്ട് തുറന്നു. ഒരു വീഡിയോ സഹിതമാണ് താരം തന്‍റെ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചത്. എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് വിക്രം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

10 വർഷം വൈകിയാണ് താൻ ട്വിറ്ററിൽ എത്തിയതെന്നും ഇടയ്ക്കിടെ വരാമെന്നും പറയുന്നത് വീഡിയോയിൽ കാണാം. എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറയുന്നതായിരുന്നു വീഡിയോ. 

വിക്രമിന്‍റെ വരാനിരിക്കുന്ന ചിത്രമാണ് ‘കോബ്ര’. ആർ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനിധി ഷെട്ടിയാണ് നായിക. ചിത്രം ഓഗസ്റ്റ് 31ന് റിലീസ് ചെയ്യും.

  • യുക്രൈനിലെ സാഫോറീസിയ ആണവനിലയം; ആശങ്കയറിയിച്ച് ഇന്ത്യ
  • ഇഡിക്കെതിരെ കിഫ്ബി ഹൈക്കോടതിയിൽ ; ഫെമ ലംഘനം അന്വേഷിക്കാന്‍ അധികാരമില്ലെന്ന് വാദം

Latest News

ചുഴലിക്കാറ്റ് ദുര്‍ബലമാകും, മൂന്ന് ചക്രവാതച്ചുഴികള്‍; കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴ
Latestകേരളം

ചുഴലിക്കാറ്റ് ദുര്‍ബലമാകും, മൂന്ന് ചക്രവാതച്ചുഴികള്‍; കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴ

November 3, 2026 webdesk

തിരുവനന്തപുരം: കര തൊട്ട മുറസു ചുഴലിക്കാറ്റ് തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിന് മുകളില്‍ ശക്തമായ ചുഴലിക്കാറ്റ് ആയി തുടരുന്നു. തുടര്‍ന്ന് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങാനും ഉച്ചയോടെ ചുഴലിക്കാറ്റായി ദുര്‍ബലപ്പെടാനും

വിവാഹവേദിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
Latestകേരളം

വിവാഹവേദിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

November 3, 2026 webdesk
നീലേശ്വരം ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു
Latestകേരളം

നീലേശ്വരം ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു

November 3, 2026 webdesk
മദ്യപാനത്തിനിടെ തർക്കം; യുവാവ് വെട്ടേറ്റ് മരിച്ചു
Latestകേരളം

മദ്യപാനത്തിനിടെ തർക്കം; യുവാവ് വെട്ടേറ്റ് മരിച്ചു

November 3, 2026 webdesk
നടിയെ ആക്രമിച്ച കേസ്; ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക, ഹൈക്കോടതിയിൽ ഹർജി
Latestകേരളം

നടിയെ ആക്രമിച്ച കേസ്; ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക, ഹൈക്കോടതിയിൽ ഹർജി

November 3, 2026 webdesk
ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
Latestകേരളം

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

November 3, 2026 webdesk
സ്ത്രീശക്തി; ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ
Latestകേരളം

സ്ത്രീശക്തി; ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ

November 3, 2026 webdesk
അഭിറാം കൊലക്കേസ്; ഒരാൾ കൂടി കസ്റ്റഡിയിൽ
Latestകേരളം

അഭിറാം കൊലക്കേസ്; ഒരാൾ കൂടി കസ്റ്റഡിയിൽ

November 3, 2026 webdesk
നേപ്പാൾ എവറസ്റ്റ് ബേസ് ക്യാമ്പിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം
Latestദേശീയം

നേപ്പാൾ എവറസ്റ്റ് ബേസ് ക്യാമ്പിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം

November 3, 2026 webdesk
കപ്പലിൽ വെച്ച് ഹൃദയാഘാതം; മർച്ചൻ്റ് നേവി ക്യാപ്റ്റൻ മരിച്ചു
Latestകണ്ണൂര്‍

കപ്പലിൽ വെച്ച് ഹൃദയാഘാതം; മർച്ചൻ്റ് നേവി ക്യാപ്റ്റൻ മരിച്ചു

November 3, 2026 webdesk
ട്രാക്ക് അറ്റകുറ്റപ്പണി, ഗതാഗത്തില്‍ നിയന്ത്രണം; പാസഞ്ചര്‍, മെമു ട്രെയിനുകള്‍ റദ്ദാക്കി
Latestകേരളം

ട്രാക്ക് അറ്റകുറ്റപ്പണി, ഗതാഗത്തില്‍ നിയന്ത്രണം; പാസഞ്ചര്‍, മെമു ട്രെയിനുകള്‍ റദ്ദാക്കി

November 3, 2026 webdesk
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്
Latestകേരളം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

November 3, 2026 webdesk
ബസ് പണിമുടക്ക് പിന്‍വലിച്ചു
Latestകേരളം

ബസ് പണിമുടക്ക് പിന്‍വലിച്ചു

November 3, 2026 webdesk
വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും
Latestകേരളം

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും

November 3, 2026 webdesk
അഭിരാമിന്റെ മരണം: മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
Latestകേരളം

അഭിരാമിന്റെ മരണം: മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

November 3, 2026 webdesk
വിനോദയാത്ര വിവാദവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം
Latestകേരളം

വിനോദയാത്ര വിവാദവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം

November 2, 2026 webdesk
പരാതി നൽകാനെത്തിയ 20കാരിക്ക് പൊലീസ് സ്റ്റേഷനില്‍ പീഡനം; 3 പേര്‍ അറസ്റ്റില്‍
Latestദേശീയം

പരാതി നൽകാനെത്തിയ 20കാരിക്ക് പൊലീസ് സ്റ്റേഷനില്‍ പീഡനം; 3 പേര്‍ അറസ്റ്റില്‍

November 2, 2026 webdesk
ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ ഫാസ്റ്റ് പദവി റെയിൽവേ പിന്‍വലിച്ചു
Latestകേരളം

ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ ഫാസ്റ്റ് പദവി റെയിൽവേ പിന്‍വലിച്ചു

November 2, 2026 webdesk
വട്ടപ്പാറയില്‍ ഓട്ടോറിക്ഷ തോട്ടില്‍ മറിഞ്ഞ് വീണ് കാണാതായ ഡ്രൈവറെ കാണാതായി
Latestകേരളം

വട്ടപ്പാറയില്‍ ഓട്ടോറിക്ഷ തോട്ടില്‍ മറിഞ്ഞ് വീണ് കാണാതായ ഡ്രൈവറെ കാണാതായി

November 2, 2026 webdesk
12 കോടിയുടെ അധിക ബാധ്യത; കെഎസ്‌ആര്‍ടിസി പെൻഷൻ പരിഷ്കരിക്കില്ലെന്ന് സര്‍ക്കാര്‍
Latestകേരളം

12 കോടിയുടെ അധിക ബാധ്യത; കെഎസ്‌ആര്‍ടിസി പെൻഷൻ പരിഷ്കരിക്കില്ലെന്ന് സര്‍ക്കാര്‍

November 2, 2026 webdesk

Copyright © 2026 Kannur Vision Online.