Skip to content
Latest:
  • സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്
  • യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെയും അപമാനിച്ചു,സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ യുവതി അറസ്റ്റില്‍
  • കേരളത്തില്‍ ഇന്നും വൈദ്യുതി മുടക്കം തുടരും
  • സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ളത് കോടികള്‍, സംസ്ഥാനത്ത് എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
  • ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല, വീട്ടിലെ മദ്യശേഖരത്തെ കുറിച്ച് അറിയില്ല’: ആന്റോ അഗസ്റ്റിന്‍
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Latestവിനോദം

ട്വിറ്ററിൽ അക്കൗണ്ട് തുറന്ന് വിക്രം ; ആരാധകർ ആവേശത്തിൽ 

August 13, 2022 KANNUR VISION CHANNEL

ദക്ഷിണേന്ത്യയിലെ ഏറ്റവും ആരാധകരുള്ള നടൻമാരിൽ ഒരാളായ വിക്രം ഒടുവിൽ ട്വിറ്ററിൽ അക്കൗണ്ട് തുറന്നു. ഒരു വീഡിയോ സഹിതമാണ് താരം തന്‍റെ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചത്. എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് വിക്രം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

10 വർഷം വൈകിയാണ് താൻ ട്വിറ്ററിൽ എത്തിയതെന്നും ഇടയ്ക്കിടെ വരാമെന്നും പറയുന്നത് വീഡിയോയിൽ കാണാം. എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറയുന്നതായിരുന്നു വീഡിയോ. 

വിക്രമിന്‍റെ വരാനിരിക്കുന്ന ചിത്രമാണ് ‘കോബ്ര’. ആർ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനിധി ഷെട്ടിയാണ് നായിക. ചിത്രം ഓഗസ്റ്റ് 31ന് റിലീസ് ചെയ്യും.

  • യുക്രൈനിലെ സാഫോറീസിയ ആണവനിലയം; ആശങ്കയറിയിച്ച് ഇന്ത്യ
  • ഇഡിക്കെതിരെ കിഫ്ബി ഹൈക്കോടതിയിൽ ; ഫെമ ലംഘനം അന്വേഷിക്കാന്‍ അധികാരമില്ലെന്ന് വാദം

Latest News

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്
കേരളം

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്

September 17, 2026 webdesk

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഒരു പവന് 440 രൂപയാണ് കുറഞ്ഞത്. 1,12,080 ആണ് വിപണിവില.ഒരു ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്.

യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെയും അപമാനിച്ചു,സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ യുവതി അറസ്റ്റില്‍
Latestകേരളം

യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെയും അപമാനിച്ചു,സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ യുവതി അറസ്റ്റില്‍

September 17, 2026 webdesk
കേരളത്തില്‍ ഇന്നും വൈദ്യുതി മുടക്കം തുടരും
Latestകേരളം

കേരളത്തില്‍ ഇന്നും വൈദ്യുതി മുടക്കം തുടരും

September 17, 2026 webdesk
സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ളത് കോടികള്‍, സംസ്ഥാനത്ത് എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
Latestകേരളം

സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ളത് കോടികള്‍, സംസ്ഥാനത്ത് എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

September 17, 2026 webdesk
ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല, വീട്ടിലെ മദ്യശേഖരത്തെ കുറിച്ച് അറിയില്ല’:  ആന്റോ അഗസ്റ്റിന്‍
Latestകേരളം

ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല, വീട്ടിലെ മദ്യശേഖരത്തെ കുറിച്ച് അറിയില്ല’: ആന്റോ അഗസ്റ്റിന്‍

September 17, 2026 webdesk
മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം
കേരളം

മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

September 17, 2026 webdesk
പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, 11 വയസുകാരിയെ പീഡിപ്പിച്ചു, മുൻ മദ്രസ അധ്യാപകൻ അറസ്റ്റിൽ
Latestകേരളം

പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, 11 വയസുകാരിയെ പീഡിപ്പിച്ചു, മുൻ മദ്രസ അധ്യാപകൻ അറസ്റ്റിൽ

September 16, 2026 webdesk
കോഴിക്കോട് കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്
Latestകേരളം

കോഴിക്കോട് കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്

September 16, 2026 webdesk
ബന്ധുവിനും സുഹൃത്തിനുമൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു
Latestദേശീയം

ബന്ധുവിനും സുഹൃത്തിനുമൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

September 16, 2026 webdesk
കര്‍ണാടകയില്‍ അച്ഛനെയും മകളെയും  ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി
Latestദേശീയം

കര്‍ണാടകയില്‍ അച്ഛനെയും മകളെയും ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി

September 16, 2026 webdesk
വീട്ടുകാരെ പേടിപ്പിക്കാൻ ചെയ്ത സാഹസത്തിനിടെ 11കാരന് ദാരുണാന്ത്യം
Latest

വീട്ടുകാരെ പേടിപ്പിക്കാൻ ചെയ്ത സാഹസത്തിനിടെ 11കാരന് ദാരുണാന്ത്യം

September 16, 2026 webdesk
അബുദാബിയിൽ മൂന്ന് പ്രമുഖ മ്യൂസിയങ്ങളിൽ ഈ മാസം സൗജന്യ പ്രവേശനം
Latestഗൾഫ്

അബുദാബിയിൽ മൂന്ന് പ്രമുഖ മ്യൂസിയങ്ങളിൽ ഈ മാസം സൗജന്യ പ്രവേശനം

September 16, 2026 webdesk
അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു
Latestകേരളം

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു

September 16, 2026 webdesk
ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ വൻ മദ്യശേഖരം
Latestകേരളംവാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ വൻ മദ്യശേഖരം

September 16, 2026 webdesk
ക്ഷേമനിധി അംഗത്വം പുതുക്കാൻ അവസരം
Latestകണ്ണൂര്‍

ക്ഷേമനിധി അംഗത്വം പുതുക്കാൻ അവസരം

September 16, 2026 webdesk
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി
Latestകേരളം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി

September 16, 2026 webdesk
നാല് ദിവസം മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Latestകേരളം

നാല് ദിവസം മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

September 16, 2026 webdesk
കാസർഗോഡ് ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിക്കവേ  ഭര്‍ത്താവും കുഴഞ്ഞുവീണ്  മരിച്ചു
Latestകേരളം

കാസർഗോഡ് ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിക്കവേ ഭര്‍ത്താവും കുഴഞ്ഞുവീണ് മരിച്ചു

September 16, 2026 webdesk
30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി
Latestകേരളം

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

September 16, 2026 webdesk
തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി
Latestകേരളം

തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി

September 16, 2026 webdesk

Copyright © 2026 Kannur Vision Online.