വടകര ഇരിങ്ങലില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു
വാഹനാപകടം; രണ്ടു പേര് മരിച്ചു
വടകര ഇരിങ്ങലില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു
കണ്ണൂര്‍ താണ സ്വദേശി സുബൈദാസില്‍ ആഷിക്ക് മകള്‍ ആയിഷ എന്നിവരാണ് മരിച്ചത്
ഇരിങ്ങല്‍ മാങ്ങൂല്പാറയില് ശനിയാഴ്ച രാത്രിയായിരുന്നു അപകടം