Latestഅറിയിപ്പ് വൈദ്യുതി മുടങ്ങും July 25, 2023 webdesk ചൊവ്വ സബ് സ്റ്റേഷനിലെ സൂര്യനഗർ, കാഞ്ഞങ്ങാട്ട് പള്ളി, ആതിരകം ട്രാൻസ്‌ഫോമർ പരിധികളിൽ ജൂലൈ 26 ബുധൻ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.