Latestകേരളം ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു October 1, 2026 webdesk തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. മൂന്ന് പേർക്കാണ് മിന്നലേറ്റത്. വിൻസെന്റ് എന്നയാളാണ് മരിച്ചത്. രണ്ട് പേർ ചികിത്സയിൽ തുടരുന്നു. വീടുപണി എടുക്കുന്നതിനിടയിൽ മിന്നലേൽക്കുകയായിരുന്നു. ഇടിമിന്നൽ ഏറ്റത്