സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 80 രൂപയാണ് ഇന്ന് വിലയിടിഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില പവന് 43640 എന്നി നിരക്കിലെത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 43720 രൂപയായിരുന്നു സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില്‍പ്പന വില.
