Author: KANNUR VISION CHANNEL

Latestകേരളംദേശീയം

ഭിന്നത കോൺഗ്രസിന്റെ സൗന്ദര്യമാണ്, പക്ഷേ ലക്ഷ്മണ രേഖ കടക്കരുത്: കെ.സി.വേണുഗോപാൽ

തിരുവനന്തപുരം: ശശി തരൂർ ഉൾപ്പെടെയുള്ളവരുടെ വിമർശനങ്ങൾക്ക് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മറുപടി നൽകി. അപവാദം ചൊരിയുന്നവർ കണ്ണാടിയിൽ സ്വയം നോക്കണം. ഇവിടെ ഒന്നും നടക്കുന്നില്ല

Read More
Latestകേരളം

ലൈഫ് പദ്ധതി ഇഴയുന്നു ; പട്ടികജാതി വിഭാഗക്കാർക്ക് വീട് നന്നാക്കാൻ ‘സേഫ്’ പദ്ധതി ആരംഭിക്കും

തിരുവനന്തപുരം: പട്ടികജാതി കുടുംബങ്ങളുടെ വീടുകൾ നന്നാക്കാനുള്ള സേഫ് (സെക്യുര്‍ അക്കൊമൊഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ്) പദ്ധതി ഈ വർഷം തന്നെ ആരംഭിക്കും. ഇതിനായി പട്ടികജാതി വികസന വകുപ്പ്

Read More
Latestവിനോദം

ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണവുമായി പാൽതു ജാൻവർ

ബേസിൽ ജോസഫ് നായകനായി എത്തിയ ‘പാല്‍തു ജാന്‍വര്‍’ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ കളക്ഷനെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.

Read More
Latestസ്‌പോര്‍ട്‌സ്‌

കരുത്തുകാട്ടി കിർ​ഗിയോസ്;ക്വാർട്ടർ കാണാതെ മെദ്‌വെദെവ് പുറത്ത്

യുഎസ് ഓപ്പണിൽ നിലവിലെ ചാമ്പ്യനായ ഡനിൽ മെദ്‌വെദെവ് ക്വാർട്ടർ കാണാതെ പുറത്ത്. നിക്ക് കിർഗിയോസാണ് നിലവിലെ ഒന്നാം നമ്പർ താരമായ ഡനിലിനെ ഇന്ന് നടന്ന നാലാം റൗണ്ട്

Read More
Latestലോകം

കാനഡയില്‍ കത്തി ആക്രമണത്തിൽ പത്ത് മരണം; ഹൃദയഭേദകമെന്ന് ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: കാനഡയിൽ നടന്ന കത്തി ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാനഡയിലെ സസ്കാച്ചെവൻ പ്രവിശ്യയിലായിരുന്നു സംഭവം. കാനഡയിലെ തദ്ദേശീയ കമ്മ്യൂണിറ്റിയായ ജെയിംസ്

Read More
Latestകേരളം

മങ്കയം മലവെള്ളപ്പാച്ചിൽ ; ഒഴുക്കില്‍പ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി

മങ്കയം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് വാളിക്കോട് സ്വദേശിനി ഷാനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം മൂന്നാർ മുക്കിൽ

Read More
Latestദേശീയം

ഹേമന്ത് സോറന്‍ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും; എംഎല്‍എമാരെ റാഞ്ചിയിൽ എത്തിച്ചു

ജാർഖണ്ഡ്: ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസവോട്ട് തേടും. ഇതിനായി ഇന്ന് നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ചേരും. ഹേമന്ത് സോറനെതിരായ തിരഞ്ഞെടുപ്പ്

Read More
Latestകേരളം

വിഴിഞ്ഞം സമരം ; ലത്തീന്‍ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് മുതല്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നിരാഹാര സമരം ഇന്ന് മുതൽ. ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, മുൻ ആർച്ച് ബിഷപ്പ് സൂസപാക്യം എന്നിവരുടെ

Read More
Latestആരോഗ്യംകേരളം

പേവിഷബാധയില്‍ ഇരട്ടിയിലേറെ വര്‍ധന; 300 സാംപിളില്‍ 168 എണ്ണം പോസിറ്റീവ്

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നായ്ക്കളിൽ പേവിഷബാധ ഇരട്ടിയിലധികം വർദ്ധിച്ചെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാഫലം. വളർത്തുനായ്ക്കളുടെയും ചത്ത നായ്ക്കളുടെയും സാമ്പിളുകൾ ഉൾപ്പെടെ 300 സാമ്പിളുകൾ പരിശോധിച്ചതിൽ 168

Read More
Latestകേരളം

വിദ്യാർഥിനിയോട് അപമര്യാദ ; സംസ്കൃത വാഴ്സിറ്റി അധ്യാപകന് സസ്പെൻഷൻ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുവനന്തപുരം റീജിയണൽ സെന്‍ററിലെ ക്യാംപസ് ഡയറക്ടറും മലയാളം വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറുമായ ഡോ.എ.എസ് പ്രതീഷിനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു. ഓണാഘോഷത്തിനിടെ

Read More