Author: KANNUR VISION CHANNEL

Latestകേരളം

അടുത്ത മൂന്ന് മണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറുകളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ മഴ കനക്കാനാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,

Read More
Latestദേശീയം

മാസം തികയാത്ത ഗർഭിണിക്ക് സിസേറിയന്‍; അബദ്ധം മനസ്സിലായതോടെ മുറിവ് തുന്നിക്കെട്ടി

ദിസ്പുര്‍: ഗർഭകാലം പൂർത്തിയാകുന്നതിന് മൂന്നര മാസം മുമ്പ് ഗർഭിണിയെ അബദ്ധവശാൽ സിസേറിയന് വിധേയയാക്കിയെന്ന് പരാതി. കുഞ്ഞിന്റെ വളർച്ച പൂർത്തിയായിട്ടില്ലെന്ന് മനസിലാക്കിയതോടെ ഗർഭിണിയുടെ വയർ വീണ്ടും തുന്നിക്കെട്ടിയതായും പരാതിയിൽ

Read More
Latestലോകം

സിംഗപ്പൂരിൽ ആദ്യ സിക കേസ് റിപ്പോർട്ട് ചെയ്തു

സിംഗപ്പൂർ: സിംഗപ്പൂരിൽ, 2020 മാർച്ചിന് ശേഷമുള്ള ആദ്യത്തെ സിക കേസ് ഓഗസ്റ്റ് 21 മുതൽ 27 വരെയുള്ള ആഴ്ചയിൽ റിപ്പോർട്ട് ചെയ്തതായി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.

Read More
Latestകേരളംവിനോദം

വിക്രാന്ത് ഇന്ത്യയിലെത്തിച്ചവരിൽ കേരളത്തിലെ ആദ്യ സൂപ്പർഹീറോ ജയനും; എൻ എസ് മാധവൻ

ഐഎൻഎസ് വിക്രാന്തിനെ ഇന്ത്യയിലെത്തിക്കാൻ പോയവരിൽ ജയനും ഉൾപ്പെട്ടിട്ടുണ്ടെന്ന് എഴുത്തുകാരൻ എൻഎസ് മാധവൻ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ

Read More
Latestപോസിറ്റീവ് സ്റ്റോറി

ഖത്തർ ലോകകപ്പ്; വൊളന്റിയർ സംഘത്തിൽ ചാലക്കുടി സ്വദേശിനിയും

ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ന്റെ വൊളന്റിയറായി ചാലക്കുടി സ്വദേശിനിയും. ഖത്തറിലെ ഒരു കമ്പനിയിൽ ക്രെഡിറ്റ് അനലിസ്റ്റായി ജോലി ചെയ്യുന്ന ഐവി പോളാണ് ലോകകപ്പിൽ

Read More
Latestആരോഗ്യംലോകം

വായു മലിനീകരണം പുരുഷന്മാരേക്കാൾ സ്ത്രീകളെ ബാധിക്കുന്നെന്ന് പഠനം

ഡീസൽ എക്സ്ഹോസ്റ്റ് പുക ശ്വസിക്കുന്നതിന്‍റെ ആഘാതം പുരുഷന്മാരേക്കാൾ സ്ത്രീകളിൽ കൂടുതലാണെന്ന് ഒരു പുതിയ പഠനം. ഡീസൽ എക്സ്ഹോസ്റ്റുമായി സമ്പർക്കം പുലർത്തുന്നതിലൂടെ ആളുകളുടെ രക്തത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഗവേഷകർ പരിശോധിച്ചു.

Read More
Latestടെക്‌നോളജിലോകം

യുഎസില്‍ പകുതിയിലേറെയും പേർ ഐഫോണ്‍ ഉടമകളെന്ന് റിപ്പോർട്ട്

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസില്‍ ആന്‍ഡ്രോയിഡ് ഫോണുകളെ മറികടന്ന് ആപ്പിള്‍ ഐഫോണ്‍. രാജ്യത്തെ ഐഫോൺ ഉപയോക്താക്കളിൽ പകുതിയിലധികം പേരും ഇപ്പോൾ ഐഫോൺ ഉപയോക്താക്കളാണെന്ന് പുതിയ റിപ്പോർട്ട് പറയുന്നു. കൗണ്ടർപോയിന്‍റ് റിസർച്ചിന്‍റെ

Read More
Latestദേശീയം

മോദിയെ വിമര്‍ശിച്ചാല്‍ റെയ്ഡ് ; മുന്‍ ജഡ്ജിയുടെ പരാമർശത്തെ വിമർശിച്ച് കിരൺ റിജിജു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നത് റെയ്ഡിലേക്ക് നയിക്കുമെന്ന് പറഞ്ഞ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി നിയമമന്ത്രി കിരൺ

Read More
Latestദേശീയം

ബലാത്സംഗ പരാതിയിൽ പൊലീസ് നടപടി എടുത്തില്ല ; ഇര സ്വയം തീകൊളുത്തി

മധ്യപ്രദേശ്: ബലാത്സംഗ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് പരാതിക്കാരി സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ 26കാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൃത്യവിലോപം കാണിച്ചതിന് രണ്ട് പൊലീസുകാർക്കെതിരെ

Read More
Latestകേരളം

മാഗ്സസെ അവാര്‍ഡ് നല്‍കി ശൈലജയെ അപമാനിക്കാന്‍ ശ്രമം, വാങ്ങേണ്ട എന്നത് പാര്‍ട്ടി നിലപാട്: ഗോവിന്ദന്‍

തിരുവനന്തപുരം: മാർക്സിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്തിന് മാഗ്സസെയുടെ പേരിൽ അവാർഡ് നൽകി അപമാനിക്കാൻ ശ്രമം നടന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തനിക്ക് ലഭിച്ച

Read More