Author: KANNUR VISION CHANNEL

Latestകേരളം

സാമ്പത്തിക പ്രതിസന്ധി; എംജി സർവകലാശാലയ്ക്ക് സർക്കാർ സഹായം കിട്ടിയേക്കില്ല

കോട്ടയം: എംജി സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ സഹായം ലഭിച്ചേക്കില്ല. അടിയന്തിരമായി 50 കോടി രൂപ വേണമെന്ന സർവകലാശാലയുടെ ആവശ്യത്തോട് ഇതുവരെ അനുകൂല പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. സർവകലാശാലയ്ക്ക്

Read More
Latestകേരളം

‘സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാത്തവര്‍ ചേരിതിരിവിന് ശ്രമിക്കുന്നു’

തിരുവനന്തപുരം: ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും ഇന്ത്യൻ ജനതയുടെ ഐക്യം തകർക്കാനുമുള്ള ശ്രമങ്ങൾക്ക് പിന്നിൽ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ പങ്കാളികളാകാത്ത ശക്തികളാണെന്ന് കേരള നിയമസഭ. ഇത്തരം ശ്രമങ്ങളെയും ശക്തികളെയും ചെറുക്കുകയും

Read More
Latestവിനോദം

കാര്‍ത്തിക് സുബ്ബരാജ് നിർമ്മാതാവായി മലയാളത്തിലേക്ക്

കൊച്ചി: മഹാൻ, പേട്ട, ജഗമേ തന്തിരം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത കാർത്തിക് സുബ്ബരാജ് നിർമ്മാതാവായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. കാർത്തികിന്റെ സ്റ്റോൺ

Read More
Latestസ്‌പോര്‍ട്‌സ്‌

ചമീര പരിക്കേറ്റ് പുറത്ത്; ഏഷ്യാ കപ്പിൽ ലങ്കയ്ക്കും ആശങ്ക

ഏഷ്യാ കപ്പിന് തയ്യാറെടുക്കവെ ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടിയായി സ്റ്റാർ പേസർ ദുശ്മന്ത ചമീരയുടെ പരുക്ക്. കാലിനേറ്റ പരിക്ക് കാരണം താരത്തിന് ഏഷ്യാ കപ്പ് കളിക്കാൻ സാധിക്കില്ല. വിവിധ

Read More
Latestകേരളം

പോലീസിലെ ട്രാൻസ്‌ജെൻഡർ നിയമനം; നടപടി പ്രഖ്യാപനത്തിൽ ഒതുങ്ങി

ട്രാൻസ്ജെൻഡേഴ്സിനെ പോലീസ് സേനയിൽ നിയമിക്കാനുള്ള തീരുമാനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. നിയമനവുമായി ബന്ധപ്പെട്ട് ഇതുവരെ നടപടിക്രമങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് ട്രാൻസ്‌ജെൻഡേഴ്‌സ് ആരോപിച്ചു. “പൊലീസിലേക്ക് കുറച്ച് പേരെ എടുക്കാമെന്ന്

Read More
Latestകേരളം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം

കോഴിക്കോട്: സർവകലാശാല വിഷയത്തിൽ സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം രംഗത്തെത്തി. ഉന്നത ഭരണഘടനാ പദവിയിലിരുന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്

Read More
Latestകേരളം

മോൺസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് സുപ്രീം കോടതി വാദം കേൾക്കും

ന്യൂഡല്‍ഹി: ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കൽ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ ബലാത്സംഗക്കേസുകൾ ക്രൈംബ്രാഞ്ച്

Read More
Latestകേരളംവിനോദം

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഫിംഗര്‍ ഡാന്‍സുമായി ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പുതിയ കലാരൂപവുമായി നടൻ ദുൽഖർ സൽമാൻ. കേരളത്തിലുടനീളമുള്ള സ്കൂളുകളിൽ ‘ഫിംഗർ ഡാൻസ്’ കൊണ്ടുവരാനാണ് പദ്ധതി. ഭിന്നശേഷിക്കാരായ കുട്ടികളുടെ ബൗദ്ധിക

Read More
Latestകേരളം

സ്‌കൂട്ടര്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് ദമ്പതികൾക്ക് സാരമായ പരിക്ക്

കോഴിക്കോട്: താമരശ്ശേരിക്കടുത്ത് വാവാട് ദേശീയപാതയിൽ സ്കൂട്ടർ കുഴിയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. വാവാട് ഇരുമോത്തെ പച്ചക്കറിക്കച്ചവടക്കാരനായ സലീം, ഭാര്യ സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 6.15 ഓടെയായിരുന്നു

Read More
Latestഗൾഫ്ദേശീയം

എയര്‍ ഇന്ത്യ ഖത്തറിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങുന്നു

ദോഹ: ദോഹയിലേക്ക് പുതിയ വിമാന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. ദോഹ-മുംബൈ-ദോഹ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഈ റൂട്ടിൽ ഉണ്ടാവുക.

Read More