Author: KANNUR VISION CHANNEL

Latestകേരളം

സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു

തിരുവനന്തപുരം: സംഗീത സംവിധായകൻ ആർ.സോമശേഖരൻ (77) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ 5.15ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗറിലെ ‘സൗപർണിക’യിലായിരുന്നു താമസം.

Read More
Latestകേരളം

കാർഷിക വിപണികൾ സജീവം ; പച്ചക്കറി വില ഉയരുന്നു

കോലഞ്ചേരി: ഓണം അടുത്തതോടെ കാർഷിക വിപണികൾ ഉണർന്നു. അത്തത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ സ്വാശ്രയ കർഷക ചന്തകളിൽ പച്ചക്കറികളുടെ വില ഉയരാൻ തുടങ്ങിയിട്ടുണ്ട്. ഓണസദ്യയ്ക്കുള്ള പച്ചക്കറികളിൽ മത്തൻ,

Read More
Latestകേരളം

നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും. ഗവർണർ-സർക്കാർ ഏറ്റുമുട്ടലിന്‍റെ അസാധാരണമായ സാഹചര്യത്തിലാണ് നിയമസഭ സമ്മേളിക്കുന്നത്. നേരത്തെ ലോകായുക്ത ഭേദഗതി ഉൾപ്പെടെ 11 ബില്ലുകൾ

Read More
Latestകേരളം

ഗവർണർക്കെതിരെ രൂക്ഷ വിമർശവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: സർവകലാശാല വിഷയത്തിൽ അടക്കം സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ. പാർട്ടി മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിലാണ് ഗവർണറെ രൂക്ഷമായ ഭാഷയിൽ

Read More
Latest

വെയിലിൽ കിടന്ന് ഉറങ്ങി യുവതി; ഇപ്പൊൾ നെറ്റിയിലെ ചർമ്മം പ്ലാസ്റ്റിക് പോലെ

30 മിനിറ്റോളം വെയിലത്ത് കിടന്നുറങ്ങിയ 25കാരിയുടെ നെറ്റിയിലെ തൊലി കാഴ്ചയിൽ പ്ലാസ്റ്റിക്ക് പോലെയായി തീർന്നു. ബൾഗേറിയയിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന ബ്യൂട്ടീഷ്യനായ സിറിൻ മുറാദ് സൺസ്ക്രീൻ ധരിക്കാതെ 21 ഡിഗ്രി

Read More
Latestദേശീയം

കര്‍ഷകരുടെ സമരം ; ഡല്‍ഹി അതിര്‍ത്തികളിൽ കനത്ത സുരക്ഷ

ന്യൂഡല്‍ഹി: തൊഴിലില്ലായ്മയ്ക്കെതിരെ ജന്തർ മന്തറിൽ കർഷകർ നടത്താനിരിക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. മീററ്റ് എക്സ്പ്രസ് ഹൈവേയിലെ സിംഘു, ഗാസിപൂർ അതിർത്തികളിൽ ധാരാളം സുരക്ഷാ

Read More
Latestവിനോദം

ലൂസിഫര്‍ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’; ടീസര്‍ പുറത്തിറങ്ങി

ചിരഞ്ജീവി നായകനാകുന്ന ഗോഡ്ഫാദർ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. മോഹൻലാലും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദർ. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിൽ മോഹൻലാൽ

Read More
Latestദേശീയം

രാജസ്ഥാനിൽ ഭൂചലനം ; 4.1 തീവ്രത രേഖപ്പെടുത്തി

രാജസ്ഥാൻ: രാജസ്ഥാനിലെ ബിക്കാനീറിന് വടക്കുപടിഞ്ഞാറ് ഭാഗത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. തിങ്കളാഴ്ച

Read More
Latestദേശീയം

വൈ.എസ് ജഗൻമോഹൻ റെഡ്ഡി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30നാണ് പ്രധാന യോഗം. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ

Read More
Latestലോകം

ബലൂചിസ്ഥാനിൽ നാശം വിതച്ച് പ്രളയം

ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ പ്രവിശ്യകളിലൊന്നായ ബലൂചിസ്ഥാനിൽ വെള്ളപ്പൊക്കം രൂക്ഷം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പേർ കൂടി മരിച്ചു. ഇതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം

Read More