Author: KANNUR VISION CHANNEL

Latestകേരളം

കോടതി മാറ്റം സംബന്ധിച്ച അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ജസ്റ്റിസ് കൗസർ എടപ്പഗത്ത്

Read More
Latestലോകം

താലിബാൻ ഭരണം ; അഫ്ഗാനിസ്ഥാനിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു

അഫ്ഗാനിസ്ഥാൻ: താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു. തൊഴിലില്ലായ്മയും ദാരിദ്ര്യവും വഷളായതോടെ കൊലപാതകം, ആത്മഹത്യ, പരസ്പര സംഘർഷം, കവർച്ച എന്നിവയുടെ നിരക്ക് വർദ്ധിച്ചതായി ഖാമ

Read More
Latestലോകം

ഇറാഖിൽ ആരാധനാലയം തകർന്ന് മരിച്ചവരുടെ എണ്ണം 5 ആയി

ഇറാഖ്: ഇറാഖിലെ കർബല പ്രവിശ്യയിൽ ആരാധനാലയത്തിന്‍റെ മേൽക്കൂര തകർന്നുവീണ് മരിച്ചവരുടെ എണ്ണം അഞ്ചായി. ഒരു കുട്ടിയടക്കം അഞ്ച് പേരുടെ മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ

Read More
Latestദേശീയം

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്

പട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായി. പട്നയിൽ വെച്ചാണ് നിതീഷ് കുമാറിന്‍റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. ആക്രമണം നടക്കുമ്പോൾ അദ്ദേഹം വാഹനത്തിൽ ഉണ്ടായിരുന്നില്ല.

Read More
Latestലോകം

പാക്കിസ്ഥാന്റെ വാനമ്പാടി നയ്യാര നൂർ അന്തരിച്ചു

കറാച്ചി: പ്രശസ്ത പാക് ഗായിക നയ്യാര നൂർ അന്തരിച്ചു. 71 വയസ്സായിരുന്നു. കറാച്ചിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഗസൽ ഗാനത്തിലൂടെ പാകിസ്ഥാനിലെയും ഇന്ത്യയിലെയും സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ ഗായികയാണ്

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന് ഇന്ന് തുടക്കം

ടോക്കിയോ: തോമസ് കപ്പ് ചരിത്ര വിജയം, കോമൺവെൽത്ത് ഗെയിംസിൽ 3 സ്വർണ്ണ മെഡലുകൾ. ഈ വർഷം ലോക വേദിയിൽ രാജ്യത്തിന്‍റെ അഭിമാനകരമായ നേട്ടങ്ങളിലേക്ക് ഷട്ടിൽ പറത്തിയ ബാഡ്മിന്റൻ

Read More
Latest

കൂലിപ്പണിക്കാരന് 37.5 ലക്ഷം രൂപയുടെ ആദായ നികുതി നോട്ടീസ്!

പട്‌ന: ലക്ഷക്കണക്കിന് രൂപയുടെ ആദായനികുതി നോട്ടീസ് ലഭിച്ചാൽ നിങ്ങൾ എന്തുചെയ്യും? അന്തം വിട്ട് നില്‍ക്കും, പതറി പോകും എന്നൊക്കെയുള്ള ഉത്തരങ്ങളാവും പലര്‍ക്കും പറയാനുണ്ടാവുക. എന്നാൽ ബീഹാറിലെ ഒരു

Read More
Latest

മരുന്ന് പാക്കേജിംഗ് രൂപത്തിലുള്ള വിവാഹ കാർഡ് വൈറൽ

മിക്ക ഇന്ത്യൻ വിവാഹങ്ങളിലും ക്ഷണക്കത്തുകൾ ഒരു പ്രധാന ഭാഗമാണ്. ഇപ്പോൾ, കൂടുതൽ ദമ്പതികളും പാരമ്പര്യേതര വിവാഹ കാർഡുകളാണ് തിരഞ്ഞെടുക്കുന്നത്. ശനിയാഴ്ച, ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക,

Read More
Latestകേരളം

ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്. ഗവർണറുടെ നടപടി അതിരുകടന്നതും അപലപനീയവുമാണെന്ന് സിൻഡിക്കേറ്റ് പറഞ്ഞു. ഗവർണർ മര്യാദ ലംഘിച്ചുവെന്നും ഗവർണറുടെ ഭാഗത്തുനിന്നുള്ള

Read More
Latestദേശീയം

ഡൽഹിയിൽ കര്‍ഷക മഹാപഞ്ചായത്ത് ഇന്ന് ആരംഭിക്കും

ന്യൂ ഡൽഹി: കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന് ഡൽഹിയിൽ ആരംഭിക്കും. താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക എന്നിവയുൾപ്പെടെ ഒമ്പത് ആവശ്യങ്ങൾ ഉന്നയിച്ചാണ് കര്‍ഷകര്‍ ഇന്ന് സംഘടിക്കുന്നത്. രാഷ്ട്രീയത്തിന്

Read More