Author: KANNUR VISION CHANNEL

Latestകേരളം

എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമ്പോൾ സി.പി.ഐ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടും

തിരുവനന്തപുരം: എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ മുഖ്യമന്ത്രി പദം ആവശ്യപ്പെടണമെന്ന് സി.പി.ഐ പ്രതിനിധികൾ പറഞ്ഞു. സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യം ഉയർന്നത്. കൊല്ലം

Read More
Latestകേരളം

നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നു; സ്വജനപക്ഷപാതം വ്യക്തം: വീണ്ടും ഗവർണർ

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ നിയമനത്തിൽ സ്വജനപക്ഷപാതം വ്യക്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതികൾ പരിശോധിച്ചപ്പോൾ പ്രഥമദൃഷ്ട്യാ ഇക്കാര്യം വ്യക്തമായി. വേണ്ടത്ര യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കാനായിരുന്നു നീക്കം.

Read More
Latestദേശീയംവാണിജ്യം

എസ് ബി ഐയില്‍ നിന്ന് 11 കോടി രൂപയുടെ നാണയങ്ങള്‍ കാണാനില്ല; സിബിഐ അന്വേഷിക്കും

രാജസ്ഥാന്‍: എസ്ബിഐ ശാഖയിൽ നിന്ന് 11 കോടി രൂപയുടെ ചില്ലറത്തുട്ടുകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം നടത്തുന്നു. രാജസ്ഥാനിലെ കരൗളി ശാഖയിൽ നിന്നാണ് ഇത്രയധികം നാണയങ്ങള്‍ കാണാതായത്.

Read More
Latestടെക്‌നോളജിലോകം

മഴവെള്ളം കുടിക്കുന്നത് സുരക്ഷിതമല്ല?

മഴവെള്ളത്തെ പലപ്പോഴും ജലത്തിന്‍റെ ഏറ്റവും ശുദ്ധമായ രൂപമായിട്ടാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ പുതിയ ഗവേഷണങ്ങൾ അനുസരിച്ച്, ഭൂമിയുടെ വിവിധ ഭാഗങ്ങളിലുള്ള മഴവെള്ളം കുടിക്കാൻ അനുയോജ്യമല്ല. പിഎഫ്എഎസ് അതായത് സിന്തറ്റിക്

Read More
Latestകേരളം

റോഡുകളുടെ ശോചനീയാവസ്ഥ; ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കും. ദേശീയപാതയിലടക്കം കുഴി നികത്തൽ പ്രവൃത്തികളുടെ പുരോഗതി കോടതി വിലയിരുത്തും. എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാർ സമർപ്പിച്ച

Read More
Latestദേശീയം

ഡോളോ-650 നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപയുടെ സൗജന്യങ്ങള്‍

ന്യൂഡൽഹി: മൈക്രോ ലാബ്സ് ഫാർമസ്യൂട്ടിക്കൽ കമ്പനി തങ്ങളുടെ മരുന്നായ ഡോളോ 650യുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഡോക്ടർമാർക്കും മറ്റുള്ളവർക്കും 1,000 കോടി രൂപയുടെ സൗജന്യങ്ങൾ നൽകിയെന്ന് മെഡിക്കൽ റെപ്പുമാരുടെ

Read More
Latestകേരളം

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട്

Read More
Latestദേശീയം

ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ പിന്തുണച്ച് ബിജെപി എംഎല്‍എ

കൊച്ചി: ബിൽക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികൾക്ക് പിന്തുണയുമായി ഗോധ്രയിലെ ബിജെപി എംഎൽഎ സികെ റോല്‍ജി. ‘അവർ ബ്രാഹ്മണരാണ്, നല്ല സംസ്കാരമുള്ളവരാണ്,’ ബിജെപി എംഎൽഎ പറഞ്ഞു. ജീവപര്യന്തം തടവിന്

Read More
Latestകേരളംവാണിജ്യം

ഓണക്കാലത്ത് പരമാവധി ‘മുന്തിയ മദ്യം’ ലഭ്യമാക്കും

പാലക്കാട്: ആറ് മാസത്തിലേറെയായി വിലകുറഞ്ഞ വിദേശമദ്യത്തിന് ബവ്കേ‍ാ, കൺസ്യൂമർഫെഡ് മദ്യവിൽപ്പന ശാലകളിൽ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ബിയർ കുറയ്ക്കാനും ഉയർന്ന നിലവാരമുള്ള മദ്യം പരമാവധി എത്തിക്കാനും നിർദേശം.

Read More
Latestലോകം

ലോകത്തിലെ ഏറ്റവും വലിയ ക്രോക്വെറ്റ് പാചകം ചെയ്ത് ജാപ്പനീസ് പട്ടണം

ജപ്പാൻ: വാർഷിക വേനൽക്കാല ഉത്സവത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്ത് ഒരു ജാപ്പനീസ് പട്ടണം. ഒരു കൂട്ടം പാചകക്കാർ പ്രാദേശിക ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ

Read More