Author: KANNUR VISION CHANNEL

Latestഗൾഫ്

അഗസ്ത്യനെത്തുന്നു ; പ്രതീക്ഷയോടെ അറബ് നാട്

ശൈത്യകാലത്തിന്‍റെ വരവ് പ്രഖ്യാപിച്ച് അറേബ്യൻ ഉപദ്വീപിൽ അഗസ്ത്യ നക്ഷത്രം ഉദിക്കുന്നു. അറബികൾ സുഹൈൽ എന്ന് വിളിക്കുന്ന അഗസ്ത്യ നക്ഷത്രം ഓഗസ്റ്റ് 24 ന് ഉദിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.

Read More
Latestവിനോദം

ഷൂട്ടിങ് സെറ്റിൽ അപകടം ; നടൻ നാസറിന് പരിക്ക്

തെലങ്കാന: ഷൂട്ടിങ് സെറ്റിൽ വെച്ചുണ്ടായ അപകടത്തിൽ പ്രശസ്ത നടൻ നാസറിന് പരിക്ക്. തെലുങ്കാന പോലീസ് അക്കാദമിയിൽ സ്പാർക്ക് എന്ന തെലുങ്ക് ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സായാജി ഷിൻഡെ,

Read More
Latest

‘കള്ളനല്ല പൊലീസാ’ ; സിഗരറ്റ് മോഷ്ടിക്കുന്ന എസ്ഐയുടെ ദൃശ്യങ്ങൾ വൈറൽ

ചണ്ഡീഗഢ്: കുറ്റാന്വേഷണത്തിൽ പൊലീസിനെ സഹായിക്കുന്ന ഘടകങ്ങളിലൊന്നാണ് സി.സി.ടി.വികൾ. മോഷ്ടാക്കളെ പിടികൂടാനും നിയമലംഘനങ്ങൾ കണ്ടെത്താനും ക്യാമറകൾ സ്ഥാപിക്കാൻ പൊലീസ് പലപ്പോഴും നിർദ്ദേശം നൽകാറുണ്ട്. എന്നാൽ ഇപ്പോൾ അതേ സി.സി.ടി.വി

Read More
Latestകേരളം

പ്രിയ വർഗീസിന്‍റെ നിയമനം ; ഹൈക്കോടതിയെ സമീപിക്കാൻ സിൻഡിക്കേറ്റ്

കണ്ണൂർ: പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിന്‍റെ തീരുമാനം. അടിയന്തര സിൻഡിക്കേറ്റ് യോഗത്തിലാണ് ഗവർണർക്ക് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. സ്റ്റേ

Read More
Latestലോകം

ഇടിക്കൂട്ടില്‍ ഗര്‍ജിക്കുന്ന സിംഹം; മൈക്ക് ടൈസണ് എന്തുപറ്റി?

മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായ മൈക്ക് ടൈസൺ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീൽചെയറിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ താരത്തിന്‍റെ ആരോഗ്യനിലയെ കുറിച്ച്

Read More
Latestടെക്‌നോളജി

റിയൽമി-9ഐ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു

Realme 9i 5G: റിയൽമിയുടെ പുതിയ ഫോണായ റിയൽമി 9ഐ 5 ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 15,000 രൂപയുടെ സ്മാർട്ട്ഫോൺ സെഗ്മെന്‍റുകളിൽ ഇത് മികച്ചതായിരിക്കുമെന്ന് വിലയിരുത്തുന്നു. വില

Read More
Latestദേശീയം

ശിഹാബ് പാക് അതിർത്തിയോട് അടുക്കുന്നു; രാജസ്ഥാന്‍ പിന്നിടാന്‍ മണിക്കൂറുകള്‍ മാത്രം

അമൃത്സർ: മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിനായി പുറപ്പെട്ട ശിഹാബ് ചോറ്റൂർ ഇന്ത്യൻ അതിർത്തി കടക്കാൻ ദിവസങ്ങൾ മാത്രം. രാജസ്ഥാനിലൂടെ കടന്നുപോകുന്ന ശിഹാബ് നിലവിലെ രീതിയിൽ തുടരുകയാണെങ്കിൽ അമൃത്സർ

Read More
Latestകേരളം

‘ജഡ്‌ജി സ്ത്രീകളെ കണ്ടാൽ പ്രകോപനമുണ്ടാകുന്ന മനസിന് ഉടമ’

സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ജഡ്ജിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവ് ആനി രാജ. ഉത്തരവിട്ട ജഡ്ജി സമൂഹത്തിന് ഭീഷണിയാണെന്നും, സ്ത്രീകളെ കണ്ടാൽ

Read More
Latestകേരളം

‘സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗർഭാഗ്യകരം’

തിരുവനന്തപുരം: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ കോടതി വിധി ദൗർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾ പ്രതീക്ഷയോടെയാണ് കോടതികളെ നോക്കിക്കാണുന്നത്. ഇതുപോലുള്ള വിധി ന്യായങ്ങൾ ആ പ്രതീക്ഷയ്ക്ക്

Read More
Latestകേരളം

ഉണ്ണി ആറിന്റെ കഥാസമാഹാരത്തിന്റെ മുഖചിത്രം ചർച്ചയാകുന്നു

ഉണ്ണി ആറിന്‍റെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘മലയാളി മെമ്മോറിയലി’ൻ്റെ മുഖചിത്രം ചർച്ചയാകുന്നു. കവർ ഫോട്ടോയിൽ അംബേദ്കർ കസവു ബോർഡർ മുണ്ടും മേൽശീലയും ധരിച്ചിരിക്കുന്നതായി കാണാം. അംബേദ്കർ നിലകൊണ്ട

Read More