Author: KANNUR VISION CHANNEL

Latestദേശീയം

ഹിമാചൽ പ്രദേശിൽ കോൺഗ്രസിലെ 2 എംഎൽഎമാർ കൂടി പാർട്ടി വിട്ട് ബിജെപിയിൽ

ദില്ലി: ഹിമാചൽ പ്രദേശിൽ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി രണ്ട് എംഎൽഎമാർ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പാർട്ടി വിട്ടു. പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്‍റ് ഉൾപ്പെടെ രാജിവച്ച് ബിജെപിയിൽ

Read More
Latestകേരളം

പ്രിയ വർഗീസിന്റെ റാങ്ക് പട്ടിക മരവിപ്പിച്ച നടപടിക്കെതിരെ വിസി കോടതിയെ സമീപിക്കും

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ പ്രിയ വർഗീസിന്‍റെ ലിസ്റ്റ് സ്റ്റേ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ. കോടതിയെ

Read More
Latestദേശീയം

നിതീഷ് കുമാർ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും കോടീശ്വരൻമാർ; ശരാശരി ആസ്തി 5.83 കോടി

പട്ന: ഇന്ത്യയിലെ ഏറ്റവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബീഹാർ. എന്നാൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിലെ ഭൂരിഭാഗം മന്ത്രിമാരും കോടീശ്വരൻമാരാണ്. പുതിയ നിതീഷ് കുമാർ

Read More
Latestദേശീയം

വിഭജനത്തില്‍ വേര്‍പിരിഞ്ഞവരാണോ? ഒന്നിപ്പിക്കാന്‍ പഞ്ചാബി ലെഹറുണ്ട്

ദില്ലി: ഇന്ത്യാ വിഭജനം രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ വേദന സമ്മാനിച്ച കാര്യമാണ്. ഇതിന്‍റെ പേരിൽ നിരവധി പേർ പല രാജ്യങ്ങളിലായി പോയിട്ടുണ്ട്. എന്നാൽ വിഭജനത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക്

Read More
Latestകേരളം

ദേശീയപാതാ വികസനം 2025ഓടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

റോഡുകളിലെ വിജിലൻസ് പരിശോധന സ്വാഭാവിക പരിശോധനയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പരിശോധന ആവശ്യമാണ്. തെറ്റുകളോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ കണ്ട് വിമർശിക്കുന്നത്

Read More
Latestവിനോദം

മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’; ഫസ്റ്റ് ലുക്ക് പുറത്ത്

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ക്രിസ്റ്റഫര്‍;’ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് ‘ എന്നാണ് ചിത്രത്തിന്റെ

Read More
Latestടെക്‌നോളജി

ജാതി വിവേചനം നിരോധിച്ച് ആപ്പിൾ; പിന്നാലെ ഗൂഗിളും ഫേസ്ബുക്കും

വാഷിംഗ്ടണ്‍: ജാതി വിവേചനം അമേരിക്ക വരെ വ്യാപിച്ചിരിക്കുന്നു. യുഎസിലെ ഐടി മേഖലയിൽ വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്ന് ടെക് ഭീമനായ ആപ്പിൾ രംഗത്ത്. ജോലിസ്ഥലത്ത് വിവേചനം പാടില്ലെന്ന്

Read More
Latestകേരളം

പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഗവർണർ

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനം ഗവർണർ സ്റ്റേ ചെയ്തു. പ്രിയ വർഗീസിന്‍റെ നിയമനം ചട്ടലംഘനമാണെന്ന് പരക്കെ വിമർശനമുയർന്നിരുന്നു.

Read More
Latestആരോഗ്യംഗൾഫ്

സൗദി അറേബ്യയിൽ ഇന്ന് 104 പേർക്ക് കോവിഡ്

ജിദ്ദ: സൗദി അറേബ്യയിൽ 104 പേർക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ്-19 കേസുകളുടെ എണ്ണം 8,12,300. രോഗമുക്തി നേടിയവരുടെ എണ്ണം 7,99,219.

Read More
Latestടെക്‌നോളജി

പുതിയ ഗൂഗിൽ ഫോണുകളുടെ സെയിൽ ഇന്ത്യയിൽ ആരംഭിച്ചു

ഗൂഗിൾ ഇന്ത്യൻ വിപണിക്കായി മറ്റൊരു സെറ്റ് സ്മാർട്ട്ഫോണുകൾ കൂടി അവതരിപ്പിച്ചു. ഗൂഗിൾ പിക്സൽ 6എ ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്കാർട്ടിലൂടെ ഇപ്പോൾ

Read More