Author: KANNUR VISION CHANNEL

Latestകേരളം

ഉപഗ്രഹസര്‍വേയിലെ അപാകതകള്‍; മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നൽകണമെന്ന് മന്ത്രി

ഇടുക്കി: സാറ്റലൈറ്റ് സർവേയിലെ അപാകതകൾ പരിശോധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം.

Read More
Latestലോകംവാണിജ്യം

അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യൻ കറൻസി ഉപയോഗിക്കാൻ ശ്രീലങ്ക

ഡൽഹി: അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യൻ രൂപ ഉപയോഗിക്കാനുള്ള ശ്രീലങ്കയുടെ നീക്കത്തിന് പിന്നാലെ, ഇതിനായി വോസ്ട്രോ അക്കൗണ്ടുകൾ എന്ന പ്രത്യേക ട്രേഡിംഗ് അക്കൗണ്ടുകൾ തുറന്നതായി റിപ്പോർട്ട്. ഇന്ത്യൻ കറൻസിയെ

Read More
Latestസ്‌പോര്‍ട്‌സ്‌

വനിതാ ഐപിഎല്‍; സംപ്രേക്ഷണാവകാശത്തിൽ 1,250 കോടിയോളം നോട്ടമിട്ട് ബിസിസിഐ

ആദ്യ വനിതാ ഐപിഎൽ 2023 മാർച്ചിൽ ആരംഭിക്കും. അഞ്ച് ടീമുകളുള്ള വനിതാ ഐപിഎൽ മാർച്ച് മൂന്ന് മുതൽ 26 വരെ നടക്കും. മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിനായുള്ള ബിഡ്ഡുകൾ സ്വീകരിക്കാനൊരുങ്ങുകയാണ്

Read More
Latestകേരളം

ആറാട്ടുപുഴയിൽ കാ‍ർ പുഴയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് മരണം

തൃശ്ശൂർ: ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഒല്ലൂർ ചിയാരം സ്വദേശികളായ രാജേന്ദ്രബാബു (66), ഭാര്യ സന്ധ്യ (62), ദമ്പതികളുടെ മകൻ്റെ

Read More
Latestകേരളംദേശീയം

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത് അറിയിച്ചിരുന്നോ? പാർലമെന്‍റിൽ ഉന്നയിച്ച് അടൂർ പ്രകാശ്

ന്യൂ ഡൽഹി: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കേരള സർക്കാരിന്റെ നീക്കം അടൂർ പ്രകാശ് എം.പി പാർലമെന്‍റിൽ ഉന്നയിച്ചു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത്

Read More
Latestകേരളം

ബഫർ സോൺ വിഷയം; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്: ബഫര്‍സോണില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനവുമായി ബന്ധപ്പെട്ട് ഒരു

Read More
Latestകേരളം

എറണാകുളം അങ്കമാലി അതിരൂപത കുർബാന പ്രതിഷേധം; ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത കുർബാന പ്രതിഷേധത്തിന് എതിരെ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി മാറ്റി. മറുപടി നൽകാൻ സമയം

Read More
Latestകേരളം

ഇസ്രയേലില്‍ പോയി കൃഷി പഠിക്കാം; കര്‍ഷകര്‍ക്ക് അവസരമൊരുക്കി സംസ്ഥാന കൃഷിവകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ കർഷകർക്ക് ഇസ്രായേലിൽ പോയി കൃഷി പഠിക്കാൻ കൃഷി വകുപ്പ് അവസരമൊരുക്കുന്നു. പരമാവധി 20 കർഷകർക്കാണ് അവസരം. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇസ്രായേൽ കാർഷിക

Read More
Latestകേരളം

കൊച്ചിയിൽ ലഹരി ഇടപാടുകളുടെ 59 ബ്ലാക്സ്പോട്ടുകൾ; സെൻട്രൽ സ്റ്റേഷൻ പരിധിയിൽ മാത്രം 4 എണ്ണം

കൊച്ചി: എറണാകുളം നഗരത്തിൽ ലഹരി ഇടപാടുകളുടെ 59 ബ്ലാക്ക് സ്പോട്ടുകൾ പൊലീസ് കണ്ടെത്തി. സിറ്റി പൊലീസ് പരിധിയിലെ 23 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് ലഹരി സിൻഡിക്കേറ്റുകൾ കേന്ദ്രങ്ങളാക്കിയിരിക്കുന്ന

Read More
Latestകേരളം

സംസ്ഥാനത്ത് പുതുവർഷത്തോടനുബന്ധിച്ചുള്ള ലഹരി ഉപയോഗം തടയാൻ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും: ഡിജിപി

കോട്ടയം: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഡി.ജി.പി അനിൽ കാന്ത്. കേരള പൊലീസിൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാർക്കെതിരെ നടപടി

Read More