Author: KANNUR VISION CHANNEL

Latestകേരളം

പോപ്പുലർ ഫ്രണ്ടിനെതിരെ തണുപ്പൻ നിലപാട്; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ കേസിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സ്വത്ത് കണ്ടുകെട്ടാൻ സർക്കാർ ആറ് മാസത്തെ സമയം ആവശ്യപ്പെട്ടതാണ്

Read More
Latestടെക്‌നോളജിലോകംവാണിജ്യം

ട്വിറ്റര്‍ പുതിയ നയ പ്രഖ്യാപനത്തിനു പിന്നാലെ പിന്‍വലിക്കൽ; വ്യാപകമായി പ്രചരിച്ച് സ്‌ക്രീന്‍ഷോട്ടുകള്‍

അധികാരമേറ്റ ശേഷം ട്വിറ്ററിനെ മറ്റൊരു തലത്തിലേക്കെത്തിക്കാൻ എലോൺ മസ്ക് കമ്പനിയുടെ നയത്തിലുൾപ്പെടെ കൊണ്ടുവരുന്ന മാറ്റങ്ങളത്രയും പ്രവചനാതീതവും വളരെയധികം വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും

Read More
Latestകേരളം

പൊലീസ് ഉദ്യോഗസ്ഥർ സദാചാര പൊലീസാകരുത്; കർശന നിർദേശവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: പോലീസ് ഉദ്യോഗസ്ഥർ സദാചാര പോലീസാകരുതെന്ന് കർശന നിർദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികമോ ആയ ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നതും

Read More
Latestവിനോദം

മേളയുടെ ഉദ്ഘാടകന്‍ അടൂര്‍; ‘ഫ്രീഡം ഫൈറ്റ്’പിന്‍വലിക്കുന്നുവെന്ന് ജിയോ ബേബി

തളിപ്പറമ്പിൽ കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും ‘ഫ്രീഡം ഫൈറ്റ്’ എന്ന സിനിമ പിൻവലിച്ചതായി സംവിധായകൻ ജിയോ ബേബി. ജാതി വിവേചന

Read More
Latestകേരളം

കേരളത്തിലേക്കുള്ള യാത്ര ദുർഘടമേറിയത്; കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെട്ട് ശിവദാസൻ എംപി

ദില്ലി: കേരളത്തിനായി കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എം.പി വി.ശിവദാസൻ റെയിൽവേ മന്ത്രിക്ക് കത്തയച്ചു. ഡൽഹി, ബെംഗളൂരു, മുംബൈ, ചെന്നൈ, കൊൽക്കത്ത നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക്

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

തോല്‍വി സഹിക്കാനായില്ല; ഫ്രാന്‍സ് തെരുവോരങ്ങളിൽ ആരാധക സംഘര്‍ഷം 

പാരീസ്: ലോകകപ്പിന്‍റെ ഫൈനലിൽ അർജന്‍റീനയോട് തോറ്റതിന് പിന്നാലെ ഫ്രഞ്ച് ആരാധകരുടെ രോഷപ്രകടനം. പല നഗരങ്ങളിലും കലാപത്തിനു സമാനമായ സാഹചര്യങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാരീസ്,

Read More
Latestടെക്‌നോളജിലോകംവാണിജ്യം

ട്വിറ്റര്‍ മേധാവിസ്ഥാനം ഒഴിയണോ; അഭിപ്രായ വോട്ടെടുപ്പ് നടത്തി മസ്‌ക്‌

വാഷിങ്ടണ്‍: നിരവധി വിവാദപരമായ പുതിയ സവിശേഷതകൾ അവതരിപ്പിക്കുകയും നയ മാറ്റങ്ങൾ വരുത്തുകയും ചെയ്തതിനു പിന്നാലെ ട്വിറ്ററിൽ പുതിയ അഭിപ്രായ വോട്ടെടുപ്പുമായി കമ്പനി ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക്.

Read More
Latestകേരളം

റോഡ്, പാലം നിര്‍മാണം; കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന സാങ്കേതികവിദ്യയുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ആധുനിക സാങ്കേതികവിദ്യ പ്രയോഗിക്കാനുള്ള പദ്ധതികളുടെ തയ്യാറാക്കുകയാണ് സർക്കാർ. പൊതുമരാമത്ത് വകുപ്പ് നടത്തിയ

Read More
Latestകേരളം

അതിരുവിട്ട ലോകകപ്പ് ആവേശം; കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

പള്ളിയാന്‍മൂല: കണ്ണൂർ പള്ളിയൻമൂലയിൽ ഫുട്ബോൾ ആഘോഷത്തിനിടെ സംഘർഷം. മൂന്ന് പേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം . അനുരാഗ്, ആദർശ്, അലക്സ് ആന്‍റണി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ

Read More
Latestടെക്‌നോളജിദേശീയംവാണിജ്യം

ഇന്ത്യയിലെ സ്മാർട്ട് വെയറബിൾസ് വിൽപ്പനയിൽ വർദ്ധന; യു.എസിനെ പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സ്മാർട്ട് വാച്ച്, ഫിറ്റ്നസ് ബാൻഡ്, ബ്ലൂടൂത്ത് ഹെഡ്സെറ്റ് തുടങ്ങിയ സ്മാർട്ട് വെയറബിൾസ് വിപണിയിൽ ഇന്ത്യ, യുഎസിനെ മറികടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. അതേസമയം, ചൈനയേക്കാള്‍ പിന്നിലായിരിക്കും.

Read More