Author: KANNUR VISION CHANNEL

Latestലോകം

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചു; ഓസ്കർ ജേതാവ് തരാനെ അലിദോസ്തി ഇറാനിൽ അറസ്റ്റിൽ

ടെഹ്റാൻ: ഓസ്കർ ജേതാവും പ്രമുഖ ഇറാനിയൻ നടിയുമായ തരാനെ അലിദോസ്തി (38) അറസ്റ്റിൽ. ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്‍റെ പേരിൽ അറസ്റ്റിലായ മഹ്സ അമിനി സെപ്റ്റംബർ 16 ന്

Read More
Latestദേശീയംലോകം

ഇന്ത്യയ്ക്കെതിരെ ‘ആണവ യുദ്ധം’ നടത്തും: ഭീഷണി മുഴക്കി പാക് നേതാവ്

ന്യൂഡൽഹി: ഇന്ത്യക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് പാക് രാഷ്ട്രീയ നേതാവിന്റെ ഭീഷണി. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവ് ഷാസിയ മാരിയാണ് ഭീഷണി മുഴക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ

Read More
Latestകേരളം

ഗുരുതര കേസില്‍പ്പെട്ട പൊലീസുകാരുടെ പണിപോകും; കൂട്ടബലാത്സംഗ കേസിൽ പ്രതിയായ സിഐ സുനുവിനെ പിരിച്ചുവിടും

തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സി.ഐ. പി.ആർ. സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടും. ഇത് സംബന്ധിച്ച കരട് ഉത്തരവ് നിയമ സെക്രട്ടറി അംഗീകരിച്ച്

Read More
Latestകേരളം

ബഫർ സോൺ; വിദഗ്ധ സമിതിയുടെ കാലാവധി രണ്ട് മാസം കൂടി നീട്ടി ഉത്തരവിറക്കും

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടും. ഇത് സംബന്ധിച്ച

Read More
Latestസ്‌പോര്‍ട്‌സ്‌

വനിതാ ടി20; ഇന്ത്യയ്ക്കെതിരെ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

മുംബൈ: ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്ട്രേലിയൻ വനിതകൾക്ക് ജയം. ജയത്തോടെ 3-1ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന

Read More
Latestകേരളം

നടുറോഡില്‍ പങ്കാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: വഴയിലയിൽ പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ തൂങ്ങിമരിച്ചു. റിമാൻഡ് പ്രതിയായ രാജേഷ് പുലർച്ചെ രണ്ട് മണിയോടെയാണ് പൂജപ്പുര ജില്ലാ ജയിലിൽ ആത്മഹത്യ ചെയ്തത്.

Read More
Latestദേശീയംലോകം

കീടനാശിനികളുടെ ഉപയോഗം കുറയ്ക്കണമെന്ന ആഗോള ലക്ഷ്യം അനാവശ്യം; യു.എന്നിൽ നിലപാട് അറിയിച്ച് ഇന്ത്യ

മോണ്ട്രിയല്‍: കാർഷിക മേഖലയിലെ കീടനാശിനികളുടെ ഉപയോഗം മൂന്നിൽ രണ്ട് ഭാഗമാക്കി കുറയ്ക്കുക എന്ന ആഗോള ലക്ഷ്യം അനാവശ്യമാണെന്നും തീരുമാനം രാജ്യങ്ങൾക്ക് വിടണമെന്നും ഇന്ത്യ. കാനഡയിലെ മോണ്ട്രിയലിൽ നടക്കുന്ന

Read More
Latestപോസിറ്റീവ് സ്റ്റോറി

ഭിക്ഷാടനത്തിലൂടെ സ്വരൂപിച്ച 1 ലക്ഷം ക്ഷേത്രത്തിനായി നൽകി വയോധിക

ഭുവനേശ്വര്‍: ദീർഘകാലമായുള്ള ഭിക്ഷാടനത്തിലൂടെ സ്വരൂപിച്ച ഒരു ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവനയായി നൽകി വയോധിക. ഒഡീഷയിൽ നിന്നുള്ള 70കാരി തുലാ ബെഹെരയാണ് ഫൂൽബനിയിലെ ജഗന്നാഥ ക്ഷേത്രത്തിന് ഒരു

Read More
Latestസ്‌പോര്‍ട്‌സ്‌

ഫിഫ ലോകകപ്പ്; മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രോയേഷ്യ

ദോഹ: ഫിഫ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലിൽ ഒന്നിനെതിരെ 2 ഗോൾ ജയവുമായി മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രോയേഷ്യ. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ജോസ്കോ ഗ്വാർഡിയോൾ ക്രോയേഷ്യക്ക് വേണ്ടി

Read More
Latestഗൾഫ്സ്‌പോര്‍ട്‌സ്‌

മിഡിൽ ഈസ്റ്റിലുള്ളവർക്ക് നാളെ ലോകകപ്പ് ഫൈനൽ ഫ്രീയായി കാണാം; യൂട്യൂബിൽ ലൈവ്

മിഡിൽ ഈസ്റ്റിലുള്ളവർക്ക് ഫ്രാൻസും അർജന്‍റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ ഞായറാഴ്ച യുട്യൂബിൽ ബെയിൻ സ്‌പോർട്‌സിൽ ലൈവ് ആയി കാണാം. ബെയിൻ അംഗത്വമില്ലെങ്കിലും യൂട്യൂബിൽ സൗജന്യ തത്സമയം ആസ്വദിക്കാൻ

Read More