വിനയത്തോടെ വീടുകളിലെത്തണം, ഓരോ വോട്ടും പഠിക്കണം; ലോക്‌സഭയിലേക്കായി സിപിഎം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തിക്കാൻ സി.പി.എം തീരുമാനം. ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി. ബൂത്ത് തലത്തിൽ ഓരോ വോട്ടറുടെയും മനസ്സ് മനസിലാക്കുകയും വോട്ട് മറുവശത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ
Read More