Author: KANNUR VISION CHANNEL

Latestലോകം

ജൊഹാനസ്ബർഗിൽ വെടിവയ്പ്; 14 പേർ മരിച്ചു

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജോഹന്നാസ്ബർഗിലുണ്ടായ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. 3 പേരുടെ നില ഗുരുതരമാണ്. സൊവെറ്റോ പട്ടണത്തിലെ ഒരു ബാറിലാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച അർദ്ധരാത്രിയിലാണ് സംഭവം

Read More
Latestകേരളം

ഭരണഘടനയെക്കുറിച്ചുള്ള പരാമർശം; വിവാദത്തിലായി പികെ കൃഷ്ണദാസ്

തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ചുള്ള ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. വിചാരധാരയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്

Read More
Latestവിനോദം

കോഫി വിത്ത് കരൺ സീസൺ 7ന് റെക്കോർഡ് വ്യൂവർഷിപ്പ്

കോഫി വിത്ത് കരൺ സീസൺ 7 ന്‍റെ ആദ്യ എപ്പിസോഡോടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് റെക്കോർഡ് നേട്ടം. കോഫി വിത്ത് കരൺ ഏറ്റവും കൂടുതൽ ആളുകൾ കണ്ട

Read More
Latestലോകം

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയയുടെ കൊട്ടാരത്തില്‍ നോട്ടുശേഖരം എണ്ണി പ്രതിഷേധക്കാര്‍

കൊളംബോ: നാടുവിട്ട ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് ദശലക്ഷക്കണക്കിന് ശ്രീലങ്കൻ പണം കണ്ടെടുത്തതായി സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ. കണ്ടെടുത്ത നോട്ടുകൾ പ്രതിഷേധക്കാർ എണ്ണുന്നതിന്‍റെ

Read More
Latestകേരളം

പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പറവൂരിൽ വിജയിക്കാൻ കോൺഗ്രസ് നേതാവ് വി.ഡി

Read More
Latestകേരളം

പ്ലസ് വൺ ഹയർസെക്കൻഡറി കോഴ്സുകൾക്ക് ജൂലൈ 11 മുതൽ 18 വരെ അപേക്ഷിക്കാം

കേരളത്തിലെ പ്ലസ് വൺ ഹയർസെക്കൻഡറി കോഴ്സുകൾക്ക് ജൂലൈ 11 മുതൽ 18 വരെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാം. രണ്ടു വർഷമാണ് കോഴ്സിന്‍റെ ദൈർഘ്യം. ആകെ ആറു വിഷയങ്ങളാണ്

Read More
Latestകേരളം

തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്ര വികസന പ്രവർത്തനം പങ്കുവെച്ച് സജി ചെറിയാൻ

തൃപ്പുലിയൂർ: എം.എൽ.എ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണപ്രവർത്തനം പൂർത്തീകരിച്ച തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ ചിത്രം മുൻ മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ പങ്കുവച്ചു.

Read More
Latestവിനോദം

ഭിന്നശേഷിക്കാർക്കെതിരായ പരാമർശം; മാപ്പ് പറഞ്ഞ് ഷാജി കൈലാസും പൃഥ്വിരാജും

ഭിന്നശേഷിക്കാരായ കുട്ടികൾക്കും മാതാപിതാക്കൾക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ ക്ഷമ ചോദിച്ച് സംവിധായകൻ ഷാജി കൈലാസും നടൻ പൃഥ്വിരാജും. സംഭാഷണം ഒരു കൈപ്പിഴയാണെന്നും മാനുഷികമായ തെറ്റിന് ക്ഷമിക്കണമെന്നും ഷാജി

Read More
Latestകേരളം

ചോറൂണിനിടെ മേല്‍ക്കൂര തകര്‍ന്നു വീണു; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

ആലപ്പുഴ: കലവൂരിൽ കുഞ്ഞിന്‍റെ ചോറൂണിനിടെ ക്ഷേത്രത്തിന്‍റെ മേൽക്കൂര തകർന്ന് വീണ് അമ്മയ്ക്ക് പരിക്കേറ്റു. കലവൂർ സ്വദേശി ആര്യയ്ക്കാണ് പരിക്കേറ്റത്. അഞ്ച് മാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.

Read More
Latestവിനോദം

ടൊവിനോ ചിത്രം ‘ഡിയർ ഫ്രണ്ട്’ നെറ്റ്ഫ്ലിക്സിൽ

ഷർഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ എഴുതി വിനീത് കുമാർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഡിയർ ഫ്രണ്ട്. ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ഷൈജു

Read More