Author: KANNUR VISION CHANNEL

Latestദേശീയം

വര്‍ഗീയത പടര്‍ത്തുന്നവര്‍ കപടവിശ്വാസികൾ: എം.കെ സ്റ്റാലിന്‍

തമിഴ്നാട്: മതം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമാകില്ലെന്നും അത്തരം വിഭജനങ്ങൾക്ക് ഉത്തരവാദികളാകുന്നവർ യഥാർത്ഥ ആത്മീയവാദികളാകില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വർഗീയത പ്രചരിപ്പിക്കുന്നവർ കപടവിശ്വാസികളാണെന്നും അവരുടെ ആവശ്യങ്ങൾ

Read More
Latestആരോഗ്യംദേശീയം

മഹാരാഷ്ട്രയില്‍ മലിനജലം കുടിച്ച് മൂന്ന് പേർ മരിച്ചു

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ കിണറ്റിൽ നിന്ന് മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. 47 പേരുടെ നില ഗുരുതരമായി തുടരുകയാണ്. മെലാഘട്ടിലെ പാച്ച് ഡോംഗ്രി, കൊയ്ലാരി

Read More
Latestലോകം

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യുക്രെയ്ൻ അംബാസഡർമാരെ പുറത്താക്കി സെലെൻസ്കി

കീവ്: യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ യുക്രെയ്ൻ അംബാസഡർമാരെ പുറത്താക്കി. ഇന്ത്യയ്ക്ക് പുറമെ ജർമ്മനി, ചെക്ക് റിപ്പബ്ലിക്, നോർവേ, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള

Read More
Latestലോകം

ശ്രീലങ്കയിൽ ഘടനാപരമായ മാറ്റങ്ങള്‍ വേണമെന്ന ആവശ്യത്തില്‍ ജനങ്ങള്‍

ശ്രീലങ്ക: ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ തെറ്റായ മനോഭാവമാണ് ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചത്. രാജ്യത്തിന്‍റെ ഭരണസംവിധാനത്തിൽ ഘടനാപരമായ തിരുത്തലുകൾ അനിവാര്യമാണെന്ന് ശ്രീലങ്കൻ ജനത സ്ഥാപിക്കുകയാണ്. നേതാവോ നേതൃത്വമോ ഇല്ലാതെ

Read More
Latestലോകം

വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് തീയിട്ട് പ്രതിഷേധക്കാർ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുന്നു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രതിഷേധക്കാർ വിക്രമസിംഗെയുടെ വസതിയിലേക്ക് ഇരച്ചുകയറുകയും

Read More
Latestകേരളം

വിഷ്ണുനാഥിനും റോജി എം.ജോണിനും അഭിനന്ദങ്ങളറിയിച്ച് വി.ഡി സതീശന്‍

എ.ഐ.സി.സി സെക്രട്ടറിയായി നിയമിച്ച റോജി എം ജോണിനെയും പി.സി വിഷ്ണുനാഥിനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിനന്ദിച്ചു. പിസി വിഷ്ണുനാഥിനൊപ്പം റോജി എം ജോണും കർണാടകയുടെ ചുമതല

Read More
Latestകേരളംദേശീയംലോകം

ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അഭയാർത്ഥി ഒഴുക്കിന് സാധ്യത

തമിഴ്നാട്: ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അഭയാർത്ഥികളുടെ ഒഴുക്കിന് സാധ്യതയുണ്ടെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ചിന്‍റെ റിപ്പോർട്ട്. വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്ന് ധാരാളം അഭയാർത്ഥികൾ

Read More
Latestകേരളം

ഭരണഘടനയെ ഭാരതീയവത്കരിക്കണമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്

ഭരണഘടനയെ ഭാരതീയവത്കരിക്കണമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് പറഞ്ഞു. സജി ചെറിയാൻ ഭരണഘടനയുടെ അസ്തിത്വത്തെ തന്നെ തള്ളിപ്പറഞ്ഞു. ജനാധിപത്യത്തിന്‍റെ ആനുകൂല്യത്തിൽ ഭരണഘടനയെ തൊട്ട് പ്രതിജ്ഞയെടുത്ത ശേഷം അദ്ദേഹം

Read More
Latestകേരളം

എളമരം കരീം ദല്ലാൾ രാഷ്ട്രീയക്കാരൻ മാത്രമെന്ന് ആർഎംപി നേതാവ് എൻ.വേണു

കോഴിക്കോട്: ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ കെ രമയെ ആക്ഷേപിച്ച എളമരം കരീം ദല്ലാൾ രാഷ്ട്രീയക്കാരൻ മാത്രമാണെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു. എളമരം

Read More
Latestകേരളം

എളമരം കരീം എംപിയെ തിരുത്താൻ സിപിഎം പൊളിറ്റ് ബ്യൂറോ തയാറാകണമെന്ന് കൃഷ്ണദാസ്

കോഴിക്കോട്: എളമരം കരീം എം.പിയെ തിരുത്താൻ സി.പി.എം പോളിറ്റ് ബ്യൂറോ തയ്യാറാകണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. പി.ടി ഉഷയ്ക്കെതിരായ എളമരം

Read More