Author: KANNUR VISION CHANNEL

Latestവിനോദം

കാർത്തി ചിത്രം ‘സർദാർ’ ദീപാവലിക്ക് പ്രദർശനത്തിന് എത്തും

പി എസ് മിത്രൻ സംവിധാനം ചെയ്ത കാർത്തി നായകനായ ‘സർദാർ’ ഏറെക്കാലമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ചിത്രമാണ്. ചിത്രത്തിൽ നടൻ അവതരിപ്പിക്കുന്ന ഇരട്ട വേഷമാണ് ഇതിനുള്ള പ്രധാന കാരണം.

Read More
Latestലോകം

മഞ്ഞുപാളികളിൽ മറഞ്ഞിരിക്കുന്നത് ലക്ഷക്കണക്കിന് ഉൽക്കകൾ; ഭൂമിയിൽ പതിച്ചവയിൽ മൂന്നിലൊന്നും അന്റാർട്ടിക്കയിൽ

അന്റാർട്ടിക്ക: ദക്ഷിണധ്രുവ ഭൂഖണ്ഡമായ അന്‍റാർട്ടിക്കയിലെ മഞ്ഞുമൂടിയ ഭൂമിയിൽ മൂന്നു ലക്ഷത്തിലധികം ഉൽക്കകൾ ഒളിച്ചിരിക്കുന്നതായി ഗവേഷണങ്ങൾ. ബെൽജിയത്തിലെ ബ്രസൽസിലുള്ള ഒരു സർവകലാശാലയിലാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ഈ പഠനം

Read More
Latestടെക്‌നോളജിദേശീയംവാണിജ്യം

മഹീന്ദ്രയുടെ വൈദ്യുത കാർ പദ്ധതി; 1925 കോടി രൂപയുടെ നിക്ഷേപം

മുംബൈ: ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതിനായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര രൂപീകരിച്ച ‘ഇവി കോ’ കമ്പനിയിൽ ബ്രിട്ടീഷ് സർക്കാരിന്റെ നിക്ഷേപക സ്ഥാപനമായ ബ്രിട്ടീഷ് ഇന്‍റർനാഷണൽ ഇൻവെസ്റ്റ്മെന്റ് 1,925 കോടി

Read More
Latestആരോഗ്യംദേശീയം

രാജ്യത്ത് പുതിയ കോവിഡ് കേസുകൾ 18,840; മരണം 43

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 18840 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 16104 പേർ കോവിഡിൽ നിന്ന് മുക്തി

Read More
Latestകേരളം

“കോൺഗ്രസ് സംഘപരിവാർ സംഘമായി പരിവർത്തനം ചെയ്യുന്നു”

ചിന്തൻ ശിബിരിനെ പരിഹസിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കോൺഗ്രസ് സംഘപരിവാർ സംഘമായി പരിവർത്തനം ചെയ്യപ്പെടുകയാണെന്നും പഠനക്യാമ്പുകളുടെ പേരുകൾ പോലും അത്തരത്തിൽ പരിണമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളേയും

Read More
Latestലോകം

ബ്രീട്ടീഷ് പ്രധാനമന്ത്രിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി ഋഷി സുനക്

ലണ്ടന്‍: ബോറിസ് ജോൺസണിന് പകരം ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുൻ ബ്രിട്ടീഷ് ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് . പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി

Read More
Latestടെക്‌നോളജി

മെഡിക്കല്‍ അള്‍ട്രാസൗണ്ട് സ്‌കാനർ നിർമ്മിച്ച് നീലിറ്റ്

കോഴിക്കോട്: ഇന്ത്യക്ക് സ്വന്തമായി ഇനി മെഡിക്കൽ അൾട്രാസൗണ്ട് സ്കാനർ നിർമ്മിക്കാം. കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) ആണ് കളർ ഡോപ്ലർ

Read More
Latestകേരളംദേശീയം

‘അഗതിമന്ദിരങ്ങളിലേക്കുള്ള കേന്ദ്രവിഹിതം ലഭിച്ചില്ല’

കോഴിക്കോട്: സംസ്ഥാനത്തെ അഭയ ഭവനുകളിലും ബാലഭവനുകളിലും പൊതുവിതരണ വകുപ്പ് സൗജന്യമായി നൽകുന്ന അരി, ഗോതമ്പ് തുടങ്ങിയവരുടെ വിതരണം നിലച്ചു. കേന്ദ്ര സർക്കാരിന്റെ വെൽഫെയർ ഇൻസ്റ്റിറ്റ്യൂഷൻ സ്കീമിന് കീഴിൽ

Read More
Latestവിനോദം

‘ശിവനും പാർവതിയും’ പുകവലിക്കുന്ന ചിത്രം പങ്കുവച്ച് ലീന മണിമേഖല

ചെന്നൈ: പുകവലിക്കുന്ന കാളീദേവിയുടെ പോസ്റ്ററിന്‍റെ പേരിൽ നിയമനടപടി നേരിടുന്ന ഡോക്യുമെന്‍ററി സംവിധായിക ലീന മണിമേഖല ശിവന്‍റെയും പാർവതിയുടെയും വേഷമിട്ടവർ പുകവലിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. “ഇത് എന്‍റെ

Read More
Latestവാണിജ്യം

ആംനസ്റ്റി ഇന്റർനാഷണലിന് 51 കോടി രൂപ പിഴ ചുമത്തി ഇഡി

ദില്ലി: ആംനസ്റ്റി ഇന്‍റർനാഷണലിനും ചെയർമാൻ അകാർ പട്ടേലിനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പിഴ ചുമത്തി. സംഘടനയ്ക്ക് 51 കോടി രൂപയും ചെയർമാന് 10 കോടി രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്.

Read More