Author: KANNUR VISION CHANNEL

Latestകേരളം

കെഎസ്‌ഐഎൻസിയുടെ അമൃത ഓയിൽ ബാർജ് സജ്ജമായി

കൊച്ചി: കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ പുതിയ സംരംഭമായ അമൃത ഓയിൽ ബാർജ് സേവനത്തിന് ഒരുങ്ങി. അമൃത ഓയിൽ ബാർജിന് 300 മെട്രിക് ടൺ

Read More
Latestദേശീയം

111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി

ന്യൂഡൽഹി: രാജ്യത്തെ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ, തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. അംഗീകാരമില്ലാത്ത പാർട്ടികളുടെ രജിസ്ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടത്തോടെ റദ്ദാക്കിയത്. രജിസ്റ്റർ ചെയ്യുകയും, അംഗീകാരം ലഭിക്കാത്തതുമായ

Read More
Latestകേരളം

ലൈഫ് മിഷൻ കേസിൽ വീണ്ടും സരിത്തിന് വിജിലൻസ് നോട്ടിസ്

കൊച്ചി : ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സരിത്തിന് വിജിലൻസ് വീണ്ടും നോട്ടീസ് നൽകി. ഈ മാസം 25ന് ഹാജരാകാനാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്.

Read More
Latestദേശീയം

ലൈംഗികാതിക്രമ കേസുകളുടെ വർധന; പാക്ക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും

ലഹോർ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ വർധിച്ചതിനെ തുടർന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ച് അധികൃതർ. ബലാത്സംഗക്കേസുകൾ കൈകാര്യം ചെയ്യാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഭരണകൂടം നിർബന്ധിതരായതായി

Read More
Latestകേരളംദേശീയം

തമിഴ്‌നാടിന് ശിരുവാണിയിൽ നിന്ന് ജലം നൽകും; സ്റ്റാലിന് ഉറപ്പ് നൽകി പിണറായി

തിരുവനന്തപുരം: ശിരുവാണി അണക്കെട്ടിൽ നിന്ന് തമിഴ്നാടിന് പരമാവധി വെള്ളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അയച്ച കത്തിലാണ്

Read More
Latestകേരളംഗൾഫ്ദേശീയം

27 മണിക്കൂർ നീണ്ട ദുരിതം; കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് നാടണഞ്ഞു

മസ്കത്ത്​: എയർ ഇന്ത്യ എക്സ്പ്രസിൽ കണ്ണൂരിലേക്ക് യാത്ര ചെയ്ത യാത്രക്കാർ തുടർച്ചയായ 27 മണിക്കൂറിന്റെ ദുരിതത്തിനൊടുവിൽ നാടണഞ്ഞു. ശനിയാഴ്ച രാത്രി 10 മണിക്ക് മസ്കറ്റിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന

Read More
Latestആരോഗ്യംലോകം

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍; സിഡിസി ഡയറക്ടര്‍ ഉത്തരവില്‍ ഒപ്പുവെച്ചു

ന്യൂയോര്‍ക്ക്: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ആറ് മാസം വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ്-19 വാക്സിനുകൾ നൽകാൻ യുഎസ് റെഗുലേറ്റർമാർ അംഗീകാരം നൽകി. ഇത് സംബന്ധിച്ച എഫ്ഡിഎയുടെ

Read More
Latestദേശീയം

‘ചില തീരുമാനങ്ങൾ ആദ്യം മോശമെന്ന് തോന്നാം’; അഗ്നിപഥ് പദ്ധതിയെ കുറിച്ച് മോദി

ബെംഗളൂരു: ചില തീരുമാനങ്ങൾ ആദ്യം മോശമാണെന്ന് തോന്നുമെങ്കിലും പിന്നീട് അവ രാഷ്ട്രനിർമ്മാണത്തിന് സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനയിലേക്ക് റിക്രൂട്ട്മെന്റിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി

Read More
Latestലോകം

‘സ്വവര്‍ഗ്ഗ വിവാഹങ്ങള്‍’; ജപ്പാന്‍ കോടതി നിരോധനം ശരിവെച്ചു

ടോക്യോ: ജപ്പാനിലെ സ്വവർഗ്ഗ വിവാഹങ്ങൾക്കുള്ള നിരോധനം കോടതി ശരിവച്ചു. സ്വവർഗ്ഗ വിവാഹങ്ങൾ നിരോധിക്കുന്നത് ഭരണഘടനയുടെ ലംഘനമല്ലെന്ന് ജപ്പാനിലെ ഒസാക്ക കോടതി വിധിച്ചു. എൽജിബിടിക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ അവകാശങ്ങളെ

Read More
Latestദേശീയം

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം വെട്ടില്‍; ഗോപാലകൃഷ്ണ ഗാന്ധിയും പിന്മാറി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയാകാനില്ലെന്ന് ഗോപാലകൃഷ്ണ ഗാന്ധി അറിയിച്ചു. ഇദ്ദേഹത്തെ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി മത്സരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മൂന്ന് പേരുകളാണ് പ്രതിപക്ഷ പാർട്ടികൾ ചർച്ച ചെയ്തത്. എൻസിപി

Read More