Author: KANNUR VISION CHANNEL

Latestകേരളം

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ അഴിച്ചുപണിയില്ല

തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ്‌ സംഘടനാ സംവിധാനത്തിൽ അഴിച്ചുപണി ഉണ്ടാകില്ലെന്ന് എഐസിസി. എഐസിസി കേരളത്തിലെ ഈ ഫോർമുല അംഗീകരിക്കും. 14 ജില്ലാ പ്രസിഡന്റുമാരും അധ്യക്ഷ സ്ഥാനത്ത് തുടരും.

Read More
Latestകേരളംദേശീയം

പാർലമെന്റിലേക്ക് നടത്തിയ ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പാർലമെന്റ് മാർച്ചിനിടെ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എം എ റഹീം എംപി

Read More
Latestദേശീയംലോകം

ഗുരുദ്വാര ആക്രമണം; സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഇ-വിസ അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: അഫ്ഗാനില്‍ കാബൂളിലെ സിഖ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ്, ഹിന്ദു വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ഇ-വിസ അനുവദിച്ചു. നൂറിലധികം പേർക്ക് വിസ

Read More
Latestസ്‌പോര്‍ട്‌സ്‌

ഇന്ത്യ- സൗത്ത് ആഫ്രിക്ക ടി20 പരമ്പര; ”ഫൈനൽ” പോരാട്ടം ഇന്ന്

ബാംഗ്ലൂർ : ഇന്ത്യ- സൗത്ത് ആഫ്രിക്ക ടി20 പരമ്പരയുടെ ഫൈനൽ ഇന്ന് വൈകിട്ട് 7 മണിക്ക് ബെംഗളൂരുവിൽ നടക്കും. നല്ല മഴയുള്ള ബാംഗ്ലൂരിലും കാലാവസ്ഥ പ്രതികൂലമാകാൻ സാധ്യതയുണ്ട്.

Read More
Latestആരോഗ്യംഗൾഫ്

ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് നിർബന്ധമാക്കി കുവൈറ്റ്

കുവൈറ്റ്‌ : കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് കുവൈറ്റ്‌ മാസ്ക് നിർബന്ധമാക്കി. രോഗവ്യാപനം വർധിച്ചാൽ അടച്ചിട്ട മുറികളിൽ മാസ്ക് ആവശ്യകത പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

Read More
Latestകേരളം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണ കേസിലെ തുടരന്വേഷണ ഹര്‍ജിയില്‍ വിധി 30ന്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം പൂർത്തിയായി. ജൂൺ 30ന് കോടതി വിധി പറയും. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ്

Read More
Latestദേശീയം

തന്റെ പിറന്നാൾ ആഘോഷിക്കരുതെന്ന് രാഹുല്‍ ഗാന്ധി

ന്യുഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് 52-ാം ജന്മദിനമാണ്. എന്നാൽ തൻറെ ജന്മദിനം ആഘോഷിക്കരുതെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയി. രാജ്യം വലിയ പ്രതിഷേധങ്ങൾക്ക്

Read More
Latestദേശീയം

‘പിറന്നാളോഘോഷം വേണ്ട’; യുവാക്കളുടെ വേദനയ്ക്കൊപ്പമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി : കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ 52ആം ജന്മദിനമാണിന്ന്. യുവാക്കൾ വേദനയിലാണെന്നും ഈ സമയത്ത് അവർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം നിൽക്കണമെന്നും പറഞ്ഞുകൊണ്ട് തന്റെ ജന്മദിനം

Read More
Latestവിനോദം

ബാഹുബലി 2ന്റെ റെക്കോര്‍ഡും തകര്‍ത്ത് ‘വിക്രം’, തമിഴ്‌നാട്ടില്‍ കുതിക്കുന്നു

ചെന്നൈ : കമൽഹാസന്റെ വിക്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നോട്ട് പോവുകയാണ്. ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇപ്പോൾ തമിഴ്നാട്ടിൽ ബാഹുബാലി രണ്ടിന്റെ

Read More
Latestകേരളം

മോന്‍സണ്‍ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി : പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മോൺസൺ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്തു. വിയ്യൂർ ജയിലിൽ നിന്ന് മോൺസൺ മാവുങ്കലിനെ കൊച്ചിയിലെത്തിച്ചാണ് ചോദ്യം ചെയ്തത്.

Read More