‘ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം വരുത്തും’; മുഖ്യമന്ത്രി പിണറായി
കണ്ണൂർ: കാർഷിക-വ്യാവസായിക മേഖലകളെ ഉൾപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അതുല്യമായ മാറ്റമാണ്
Read More