Author: KANNUR VISION CHANNEL

Latestസ്‌പോര്‍ട്‌സ്‌

വില്യംസണ് കോവിഡ്; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കില്ല

ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കെയ്ന്‍ വില്യംസണിന് കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വളരെ നിര്‍ണായകമായ രണ്ടാം

Read More
Latestആരോഗ്യംദേശീയം

കോവിഡ് ഉയരുന്നു, ഒറ്റദിവസം കൊണ്ട് വർധിച്ചത് 41%

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യാഴാഴ്ച 7,240 പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇടപെടൽ.

Read More
Latestവിനോദം

സുനിത വില്യംസിനെ സന്ദര്‍ശിച്ച് നടൻ ആർ.മാധവനും നമ്പി നാരായണനും

അമേരിക്ക: ഇന്ത്യൻ വംശജയും ബഹിരാകാശയാത്രികയുമായ സുനിത വില്യംസിനെ യുഎസ് പര്യടനത്തിനിടെ ആർ മാധവനും നമ്പി നാരായണനും സന്ദർശിച്ചു. ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന

Read More
Latestവാണിജ്യം

സ്വർണവില താഴേക്ക്; വിലയിടിവ് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. തുടർച്ചയായ രണ്ട് ദിവസം ഉയർന്ന ശേഷമാണ് സ്വർണവില ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ

Read More
Latestകേരളം

വികസനക്കുതിപ്പിനൊരുങ്ങി ഗ്രീൻഫീൽഡ് ഹൈവേ

കൊണ്ടോട്ടി: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി യാഥാർത്ഥ്യമാകുമ്പോൾ മലപ്പുറം ജില്ലയ്ക്ക് ഏറ്റവും നേട്ടം. ഉൾ നാടൻ ഗ്രാമങ്ങളിലെ വികസന കുതിപ്പിനൊപ്പം ജില്ലയിലെ വ്യാവസായിക,

Read More
Latestദേശീയം

രാജ്യസഭാ തിരഞ്ഞെടുപ്പ്; 4 സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂ‍ഡൽഹി: രാജ്യത്ത് ഒഴിവുള്ള 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 15 സംസ്ഥാനങ്ങളിൽ 57 സീറ്റുകൾ ഒഴിവുണ്ടെങ്കിലും രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ഓരോ

Read More
Latestപോസിറ്റീവ് സ്റ്റോറി

13ാം വയസ്സില്‍ ആദ്യ പുസ്തകമെഴുതി; വിറ്റുകിട്ടിയ പണം യുക്രൈനിലെ കുട്ടികള്‍ക്ക്

തിരുവനന്തപുരം: തന്റെ ആദ്യ പുസ്തകം വിറ്റുകിട്ടിയ പണം മുഴുവൻ യുദ്ധത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന യുക്രൈനിലെ കുട്ടികള്‍ക്ക് നൽകി മലയാളി പെണ്‍കുട്ടി. ആറാം ക്ലാസ് വിദ്യാര്‍ഥിനി ഇസബെല്‍ തോമസാണ്

Read More
Latestകേരളംദേശീയം

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി രമ്യ ഹരിദാസ്

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി രമ്യ ഹരിദാസ് എം.പിയെ തിരഞ്ഞെടുത്തു.

Read More
Latestകേരളം

മൺറോത്തുരുത്തിൽ ആംഫിബീയൻ വീടുകൾ ഉയരും; സാദ്ധ്യതാപഠനം നടത്തി

കൊല്ലം: കൊല്ലം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ മൺറോത്തുരുത്ത് നേരിടുന്ന പ്രധാന പ്രശ്നമാണ് വേലിയേറ്റത്തെ തുടർന്നുളള വെള്ളപ്പൊക്കം. ഇതിനെ അതിജീവിക്കാൻ, മൺറോത്തുരുത്തിൽ ജലനിരപ്പുയരുന്നതിന് ആനുപാതികമായി ഉയരുന്ന ആംഫിബീയൻ

Read More
Latestസ്‌പോര്‍ട്‌സ്‌

പരിശീലകനെതിരെ പരാതിയുമായി വനിതാ സെയ്‌ലിങ് താരം

ന്യൂഡൽഹി: കോച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് വനിതാ സെയ്‌ലിങ് താരം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകി. ജർമ്മനിയിൽ പരിശീലനം നടത്തുന്ന ടീമിന്റെ പരിശീലകൻ അപമര്യാദയായി

Read More