Author: KANNUR VISION CHANNEL

Latestകേരളം

പരിസ്ഥിതിലോല പ്രദേശം; സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളെ നിര്‍ണയിക്കുമ്പോള്‍, വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, കടുവാ സങ്കേതങ്ങൾ എന്നിവയുൾപ്പെടെ 23 പ്രത്യേക വനമേഖലകളിൽ ഇളവുകൾ നൽകണമെന്ന് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് 24

Read More
Latestകേരളം

ഏഴു ജില്ലകളിൽ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ

Read More
Latestവിനോദം

‘വാശി’ ജൂൺ 17ന് തിയേറ്ററുകളിൽ

ടോവിനോ തോമസ് നായകനാകുന്ന ‘വാശി’ ജൂൺ 17ന് പ്രദർശനത്തിനെത്തും. വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം കീർത്തി

Read More
Latestസ്‌പോര്‍ട്‌സ്‌

ട്വന്റി20യില്‍ റെക്കോര്‍ഡ് ജയവുമായി സൗത്ത് ആഫ്രിക്ക 

ഡല്‍ഹി: പരമ്പരയിലെ ആദ്യ ടി20യിൽ ഡസനേയും ഡേവിഡ് മില്ലറേയും പുറത്താക്കാൻ കഴിയാതെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 212 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നിൽക്കെ

Read More
Latestകേരളം

ബൈപാസിൽ ചരക്കു ലോറികളുടെ അനധികൃത പാർക്കിംഗ്; നടപടി മുറുകും

ആലുവ: ആലുവ ബൈപാസിൽ ചരക്കു ലോറികളുടെ അനധികൃത പാർക്കിങ്ങിന് എതിരെ കേസ് എടുക്കുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനം. നഗരസഭാ സെക്രട്ടറിയുടെ നിരോധന ഉത്തരവ് മറികടന്നാണ്

Read More
Latestകേരളം

സ്വപ്ന നൽകിയ രഹസ്യമൊഴി ലഭിക്കാന്‍ അപേക്ഷ നല്‍കി ഇഡി

കൊച്ചി: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അപേക്ഷ നൽകി.സര്‍ട്ടിഫൈഡ് കോപ്പിക്കായി എറണാകുളം ജില്ലാ കോടതിയിലാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ

Read More
Latestഗൾഫ്

യുഎഇയില്‍ തൊഴിലാളികളുടെ ഉച്ചവിശ്രമം ജൂണ്‍ 15 മുതല്‍

യു എ ഇ : യുഎഇ കടുത്ത ഉഷ്ണതരംഗാവസ്ഥയിലേക്ക് കടന്നതോടെ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ യുഎഇയിൽ പുറം തൊഴിലാളികൾക്ക് ഉച്ച വിശ്രമം അനുവദിച്ചിരിക്കുന്നു.

Read More
Latestദേശീയം

രാഷ്ട്രപതി തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു ;രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമി ആര്?

ന്യൂഡല്‍ഹി: ജൂലൈ 18ന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ 15ന് പുറപ്പെടുവിക്കും. ജൂലൈ 21നായിരിക്കും വോട്ടെണ്ണൽ നടക്കുക. രാഷ്ട്രപതി രാംനാഥ്

Read More
Latestവിനോദം

ശിവകാർത്തികേയൻ ചിത്രം ‘ഡോൺ’ നെറ്റ്ഫ്ലിക്സിൽ നാളെ മുതൽ

ശിവകാർത്തികേയൻ ചിത്രം ‘ഡോൺ’ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ അല്ലിരാജ സുബാസ്‌കരൻ നിർമ്മിച്ച് സിബി ചക്രവർത്തി സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണിത്. ചിത്രം

Read More
Latestവിനോദം

ടൊവിനോ ചിത്രം ഡിയർ ഫ്രണ്ട്; നാളെ തിയേറ്ററിൽ എത്തും

ഷർഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്ന് തിരക്കഥയെഴുതി വിനീത് കുമാർ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ‘ഡിയർ ഫ്രണ്ട്’. ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആഷിഖ്

Read More